നരഗസൂരൻ ടീസർ എത്തി

0
Naragasooran Arvind Swamy Indrajith movie stills

കാർത്തിക് നരേന്റെ പുതിയ ചിത്രം നരഗസൂരന്റെ ടീസർ എത്തി
അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ശ്രേയ ശരൺ,സുദീപ് കിഷൻ, എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സംവിധായകൻ ഗൗതം വാസുദേവ് മേനോനാണ് ചിത്രം നിർമ്മിക്കുന്നത്.

Leave a Reply