ഡ​ൽ​ഹി​യെ ര​ണ്ടു ഗോ​ളി​നു വീ​ഴ്ത്തി നോ​ർ​ത്ത് ഈ​സ്റ്റ്

0

ഡ​ല്‍​ഹി: സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ഡ​ൽ​ഹി എ​തി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ആ​ദ്യ പ​കു​തി​യി​ൽ നേ​ടി​യ ഇ​ര​ട്ട ഗോ​ളു​ക​ളി​ലാ​ണ് നോ​ര്‍​ത്ത് ഈ​സ്റ്റ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. 17-ാം മി​നി​റ്റി​ല്‍ മാ​ഴ്‌​സീ​ഞ്ഞോ​യും 22-ാം മി​നി​റ്റി​ല്‍ സെ​സാ​രി​യോ​യും നോ​ർ​ത്ത് ഈ​സ്റ്റി​നാ​യി ഡ​ൽ​ഹി വ​ല​ച​ലി​പ്പി​ച്ചത്.

ബോ​ൾ പൊ​സി​ഷ​നി​ല്‍ മു​ന്നി​ട്ടു​നി​ന്നി​ട്ടും ഡ​ൽ​ഹി​ക്ക് വി​ജ​യി​ക്കാ​നാ​വാ​തെ പോ​കു​ക​യാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ 11 പേ​രും ചേ​ർ​ന്ന് പ്ര​തി​രോ​ധം തീ​ർ​ത്താ​ണ് ഡ​ൽ​ഹി​യെ നോ​ര്‍​ത്ത് ഈ​സ്റ്റ് വീ​ഴ്ത്തി​യ​ത്.

Leave a Reply