സൂര്യയുടെ താനേ സേർന്ത കൂട്ടം ടീസർ..

0

സൂര്യയും കീർത്തി സുരേഷും നായികാ നായകന്മാർ ആകുന്ന സൂര്യയുടെ താനേ സേർന്ത കൂട്ടത്തിന്റെ ടീസർ എത്തി. വിഘ്നേഷ് ശിവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യയുടെ മുപ്പത്തി അഞ്ചാമത് ചിത്രമായ ഇതിൽ രമ്യകൃഷ്ണ പ്രധാനപെട്ട ഒരു വേഷം ചെയ്യുന്നു.

Leave a Reply