ഐ.എൻ.എൽ മതേതര സംരക്ഷണ സദസ്സ് മലപ്പുറത്ത്

0
മലപ്പുറം : ഐ.എൻ.എൽ മതേതര സംരക്ഷണ സദസ്സ് മലപ്പുറത്ത്,  സംസ്ഥാന സെക്രട്ടറി  കെ പി  ഇസ്മായിൽ ഉൽഘാടനം ചെയ്തു.കെ മജ്നു (CPM), പി കെ സ് മുജീബ് ഹസൻ ( INL). അഡ്വ: മുസ്ഥഫ കൂത്രാടൻ (CPI),സി ച് അലവിക്കുട്ടി (പ്രവാസി ലീഗ്), മുജീബ് കൊട്ടേകാടൻ (IMCC ) എന്നിവർ പ്രസംഗിച്ചു ,ഒ എം  ജബാർ ഹാജി അധ്യക്ഷം വഹിച്ചു. അസീസ് കളപ്പാടൻ സ്വാഗതവും ഉനൈസ് തങ്ങൾ നന്ദിയും പറഞ്ഞു. P. ഇസ്മായിൽ കുട്ടി, നാസർ പുള്ളിയിൽ, KM. ബാപ്പുട്ടി,കുഞ്ഞാണി മലപ്പുറം, NM.മശ്ഹൂദ്, മജീദ് വെള്ളൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply