ക്രെഡിറ്റ് കാര്‍ഡ് നിരക്കുകള്‍ കുറച്ച് ആര്‍ബിഐ

0

ദില്ലി: ഇലക്ട്രോണിക് പേയ്മെന്‍റ് എളുപ്പത്തിലാക്കുന്നതിനുള്ള നീക്കങ്ങളുമായി റിസര്‍വ് ബാങ്ക്. മെര്‍ച്ചന്‍റ് ഡിസ്കൗണ്ട് ചാര്‍ജ്( എംഡിആര്‍) ആണ് റിസര്‍വ് ബാങ്ക് കുറച്ചിട്ടുള്ളത്. വ്യാപാരികളുടെ കാറ്റഗറി അനുസരിച്ചായിരിക്കും ഇത് നിലവില്‍ വരിക. ഡെബിറ്റ്- ക്രെഡിറ്റ് സംവിധാനങ്ങള്‍ക്കും പേയ്മെന്‍റ് സര്‍വീസിനുമായി വ്യപാരികൾ ബാങ്കുകള്‍ക്ക് നല്‍കേണ്ട ഫീസാണ് മെര്‍ച്ചന്‍റ് ഡിസ്കൗണ്ട് ചാര്‍ജ് അഥവാ എംഡിആര്‍.

Leave a Reply