നിങ്ങളുടെ മൊബൈല്‍ഫോണ്‍ സ്ക്രീന്‍ ഇനി ഒരിക്കലും പൊട്ടില്ല !!

0

നിങ്ങളുടെ മൊബൈല്‍ഫോണ്‍ സ്ക്രീന്‍ സംരക്ഷിക്കാന്‍ പുത്തന്‍ ടെക്നോളജിയുമായി ക്രാക്ക് പ്രോട്ടെക്റ്റ് എന്ന ജെര്‍മന്‍ കമ്പനി ഇന്ത്യയില്‍ ആദ്യമായി ലിക്വിഡ് രൂപത്തില്‍ ഇറങ്ങുന്നു,
മൊബൈല്‍ഫോണ്‍, ലാപ്ടോപ് എന്നിവയുടെ സ്ക്രീനുകളെ സംരക്ഷിക്കുന്ന ഉല്‍പന്നം ജെര്‍മന്‍ സാങ്കേതിക വിദ്യയില്‍ ബുള്ളെറ്റ് പ്രൂഫില്‍ ഉപയോഗിക്കുന്ന ടെക്നോളജിയിലാണ് മൊബൈല്‍ഫോണ്‍ സ്ക്രീനുകളെ സംരക്ഷിക്കുന്നത് ,


ലിക്വിഡ് രൂപത്തില്‍ അപ്ലൈ ചെയുന്നതുകൊണ്ട് ഗ്ലാസ് രൂപത്തില്‍ ഉള്ള സ്ക്രീന്‍ ഗാര്‍ഡ്കള്‍ ഉപയോഗികുമ്പോള്‍ ഉള്ള അഭംഗി ഫോണുകള്‍ക്ക് ഉണ്ടാവുകയും ഇല്ല,
മൊബൈല്‍ഫോണ്‍ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന പ്രൊഡക്റ്റ് ഇന്ത്യയിലെത്തിക്കുന്നത് ഇക്കോ വൈഡ് ട്രെഡ്ഴ്സാണ്,
താലുക്ക് അടിസ്ഥാനത്തിലാണ് വിതരണകാരെ നിയമിക്കുന്നത് , കേരളത്തിലെ ട്രേഡ് അന്വേഷണങ്ങള്‍ക്ക് എന്ന നമ്പറിലും 7907954470 കേരളത്തിനു പുറത്ത് ഈ 9037070090 ബന്ധപെടുക

Leave a Reply