ശ്രീജിവിന്‍റെ മരണം: ചെന്നിത്തല കേന്ദ്രമന്ത്രിക്ക് കത്തയച്ചു

0

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ട നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന് കത്തയച്ചു. കേസ് അന്വേഷിക്കില്ലെന്ന സിബിഐ നിലപാട് പുനപരിശോധിക്കണമെന്നും കേസ് അന്വേഷിക്കാൻ സിബിഐയ്ക്ക് നിർദേശം നൽകണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു.

Leave a Reply