ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

0

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം.സെൻസെക്സ് 108.62 പോയിന്റ് നേട്ടത്തോടെ 34,879.67ലും നിഫ്റ്റി 26.20 പോയിന്റ് നേട്ടത്തോടെ 10,726.65ലുമാണ് രാവിലെ 10.00ന് വ്യാപാരം തുടരുന്നത്. സെൻസെക്സ് ഒരവസരത്തിൽ 122.87 പോയിന്റ് നേട്ടത്തോടെ 34893.92 പോയിന്റിലേക്കും നിഫ്റ്റി 31.30 പോയിന്റ് നേട്ടത്തോടെ 10731.80 പോയിന്റ് വരെയും മുന്നേറി.റിലയൻസ് ഇൻഡസ്ട്രീസ്, സൺഫാർമ, ടി.സി.എസ്, ഗെയിൽ, ബജാജ് ഫിനാൻസ് ഓഹരികൾ നേട്ടത്തിലാണ്.

Leave a Reply