റിയലിസ്റ്റിക് ആക്ഷനുമായി പൃഥ്വി രാജിന്റെ രണം

0

പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ചിരിക്കുന്ന രണം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ നിർമ്മൽ സഹദേവാണ്‌. ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ,ലോക പ്രശസ്ത വെബ് സീരീസുകളുടെ സംഘടന സംവിധായകരിൽ ഒരാളായ ക്രിസ്ത്യൻ ബ്രുനെറ്റി ആണ് സിനിമയിലെ സ്റ്റണ്ട് കോ ഓർഡിനേറ്റർ, മുംബൈ പോലീസ് എന്ന ചിത്രത്തിന് ശേഷം റഹ്മാനും പൃഥ്വി രാജും ഒന്നിക്കുന്ന ചിത്രമാണ് രണം.

Leave a Reply