ഭാഗ്യലക്ഷ്മി അധ്യക്ഷയായി മലയാള സിനിമയിൽ പുതിയ വനിതാ സംഘടന

0

ഭാഗ്യലക്ഷ്മി അധ്യക്ഷയായി ഫെഫ്കയുടെ നേതൃത്വത്തിൽ രൂപീകരിച്ചിരിക്കുന്ന പുതിയ വനിതാ സംഘടനയുടെ ആദ്യ കോ ഓർഡിനേറ്റർ യോഗം കൊച്ചിയിൽ നടന്നു. സംവിധായകരായ ബി ഉണ്ണികൃഷ്ണനും,സിബി മലയിലും യോഗത്തിൽ പങ്കെടുത്തു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം വിമൺ ഇൻ കളക്ടീവ് എന്ന പേരിൽ മലയാള സിനിമയിൽ വനിതാ സംഘടന രൂപീകരിച്ചിരുന്നു.

Leave a Reply