പാരബര്യ നാട്ട് വൈദ്യ സംരക്ഷണ സമിതി തൃശ്ശൂർ ജില്ലാ ഘടകം രൂപീകരിച്ചു

0

പാരബര്യ നാട്ട് വൈദ്യ സംരക്ഷണ സമിതി തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി ബിജു പുല്ലൂർകാടനെയും, ചെയർമാൻ ആയി അനീഷ് മങ്ങാടനെയും തിരഞ്ഞെടുത്തു. തൃശൂർ ജില്ലയിൽ അഷ്ടമിച്ചിറ സ്വദേശി ആയ ബിജു ആദിവാസി ഒറ്റമൂലി ചികിത്സയിൽ പ്രാവീണ്യം നേടി വർഷങ്ങളായി ഇൗ രംഗത്ത് പ്രവർത്തിക്കുന്നു.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും യോഗിക്ക്‌ സയൻസിൽ ഡിപ്ലോമ കഴിഞ്ഞ അനീഷ് ചാലക്കുടി മോതിരക്കണ്ണി സ്വദേശി ആണ് യോഗ അധ്യാപകൻ കൂടി ആയ അനീഷ് 2006 മുതൽ ആദിവാസി നാട്ടു വൈദ്യ ചികിത്സാ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.

PopAds.net

Leave a Reply