ഇ ശ്രീധരനെതിരെ വിമർശനവുമായി ജി സുധാകരൻ

0

വൈറ്റിലയിൽ മേൽപ്പാലനിർമ്മാണം ഗുണകരം അല്ല എന്ന് അഭിപ്രായപ്പെട്ട ഇ ശ്രീധരനെ പൊതുമരാമത്ത് മന്ത്രി ജീ സുധാകരൻ രൂക്ഷമായി വിമർശിച്ചു. ഒരു പഞ്ചായത്ത് അംഗം പോലും ആയിട്ടില്ലാത്ത ശ്രീധരൻ ആവശ്യമില്ലാത്ത കാര്യത്തിൽ ആണ് ഇടപെടുന്നത് എന്ന് സുധാകരൻ പറഞ്ഞു.

Leave a Reply