പാഡ്മാന് പാക്കിസ്ഥാനിൽ നിരോധനം

0

ആർത്തവശുദ്ധിയെ കുറിച്ചുള്ള ചിത്രം തങ്ങളുടെ പാരമ്പര്യത്തിനും സംസ്കാരത്തിനും യോജിക്കാത്തത്‌ ആണെന്ന് ചൂണ്ടി കാട്ടിയാണ് സെൻസർ ബോർഡ് ചിത്രം നിരോധിച്ചത്. സാനിറ്ററി നാപ്കിൻ നിർമ്മിക്കുന്ന കോയമ്പത്തൂർ സ്വദേശി ആയ അരുണാചലം മുരുകാനന്ദന്റെ ജീവിതകഥയെ ആസ്പധമാക്കിയുള്ളതാണ് ചിത്രം. അക്ഷയകമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാഡ്മാൻ ആര്‍ ബാൽക്കി ആണ് സംവിധാനം ചെയ്തത്.

Leave a Reply