മാ​പ്പി​ള​പ്പാ​ട്ടി​ൽ പ്ര​വാ​ച​ക​നി​ന്ദ..! ഒ​മ​ർ ലു​ലു​വി​നെ​തി​രെ കേ​സ്

0

 
ഹൈ​ദ​രാ​ബാ​ദ്: ഒ​രു അ​ഡാ​ര്‍ ല​വ് എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നെ​തി​രെ​യും കേ​സ്. ചി​ത്ര​ത്തി​ലെ പാ​ട്ട് മ​ത​വി​കാ​രം വൃ​ണ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു​വി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഹൈ​ദ​രാ​ബാ​ദ് ഫ​ല​ഖ്ന​മ പോ​ലീ​സാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. പാ​ട്ട് പ്ര​വാ​ച​ക നി​ന്ദ‍​യാ​ണെ​ന്നാ​രോ​പി​ച്ച് ഫ​റൂ​ഖ് ന​ഗ​റി​ലെ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

നേ​ര​ത്തെ ചി​ത്ര​ത്തി​ലെ ഗാ​ന രം​ഗ​ത്ത് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന പ്രി​യ പി. ​വാ​ര്യ​ര്‍​ക്കും ഗാ​നം ഒ​രു​ക്കി​യ ഷാ​ന്‍ റ​ഹ്മാ​നു​മെ​തി​രെ​യും സ​മാ​ന പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദ് യൂ​ത്ത് എ​ന്ന സം​ഘ​ട​ന​യാ​ണ് പ​രാ​തി ന​ല്‍​കി​യ​തെ​ന്നാ​ണ് വി​വ​രം.

Leave a Reply