ജനഹൃദയങ്ങളിൽ ഇനിയും അസ്തമിക്കാത്ത പൊൻസൂര്യൻ

0

സൗഹൃദത്തിന്റെ പാടീ….എന്തുകൊണ്ടാ
യിരുന്നു മണിക്ക്‌ പാടീ സ്വന്തം വീടിനേ
ക്കാള്‍ പ്രിയപ്പെട്ടതായത്‌.??!

അറിയോ നിങ്ങള്‍ക്ക്‌ കലാഭവന്‍ മണിയുടെ
ചാലക്കുടിയിലെ പാടി ഔട്ട്‌ ഹൗസിനെക്കുറിച്ച്‌….

കലാഭവന്‍മണിയുടെ പാടിയെക്കുറിച്ച്‌ നിങ്ങളില്‍ പലരും കേട്ടിട്ടുണ്ടാവും..ചാലക്കുടിയില്‍ വീടിന്‌
വിളിപ്പാടകലെ പുഴയോട്‌ ചേർന്നുകിടക്കുന്ന മണിയുടെ അച്ഛന്‍ വിയർപ്പൊഴുക്കി നട്ടുനനച്ച പൊന്നുവിളയുന്ന മണ്ണ്‌.

വലിയ മരങ്ങള്‍ തലപൊക്കി നില്‍ക്കുന്ന വലിയ
വിശാലമായ മണിയുടെ അച്ഛന്റെ ഭൂമിയാണ്‌ പാടി…പണ്ട്‌ മണിയുടെ ബാല്യകാലത്ത്‌ അച്ഛ
നൊപ്പം എന്നും കുഞ്ഞ്‌ മണിയും ഇവിടെ ഉണ്ടാവാറുണ്ട്‌…അന്ന അച്ഛന്‍ ഉണ്ണാനായി പോവുമ്പോള്‍ തിരിച്ചുവരുന്നതുവരെ കാവല്‍
ക്കാരനായി മണിയെ ഏല്‍പ്പിച്ചുപോവും..മണിയു
ടെ അച്ഛന്‍ അന്ന്‌ നട്ടുനനച്ച്‌ വളർത്തിയ വൃക്ഷങ്ങളാണ്‌ ഇന്ന്‌ ആകാത്തോളം തലയുയർത്തിനില്‍ക്കുന്ന പാടിയിലെ മരങ്ങള്‍..

അച്ഛനെ ഒരുപാട്‌ സ്‌നേഹിച്ചിരുന്ന മണി അച്ഛന്റെ അടുത്ത്‌ അച്ഛനൊപ്പം ജീവിക്കുന്നു എന്ന നിലയിലാണ്‌ പാടിയില്‍ എന്നും താവളവാക്കി
യത്‌…അന്നൊക്കെ മനസിനെ പിടിച്ചുലയ്‌
ക്കുന്ന ഏത്‌ സങ്കടമുണ്ടായാലും പാടിയില്‍
വന്നിരുന്ന്‌ പുഴയിലൂടെ ഒഴുകിവന്ന്‌ മരങ്ങളെ തഴുകിതലോടുന്ന കാറ്റില്‍ അച്ഛന്റെ സാന്നിദ്ധ്യം സ്‌നേഹം മണിയെ വല്ലാതെ പാടിയിലേക്ക്‌ അടുപ്പിച്ചിരുന്നു..

പീന്നീട്‌ ഒഴിവു കിട്ടുമ്പോഴെല്ലാം മണി പാടിയി
ല്‍വന്ന്‌ തനിച്ചിരിക്കും ശാന്തമായി ഒഴുകുന്ന പുഴയിലേക്ക്‌ നോക്ക നാടന്‍പാട്ടുകള്‍പാടും പാടിയിലെ അച്ഛന്‍ നട്ടുനനച്ചുവളർത്തിയ മരച്ചില്ലകള്‍ പാട്ടിനൊത്ത്‌ താളംപകരും..

പിന്നെ പിന്നെ പാട്ടെഴുതാന്‍ അതിന്‌ ഈണം നല്‍കാന്‍ മണി കണ്ടെത്തിയ സ്വസ്ഥമിയൊരിടം പാടിയായിരുന്നു..അവിടെ പിറവികൊണ്ടവയാണ്‌ നമ്മളില്‍ പലരും ഇന്നും ആവോളം ആസ്വദിക്കുന്ന നാടന്‍പാട്ടുകളില്‍പലതും…പാടിയില്‍ ഇരിക്കു
മ്പോള്‍ തന്റെ അച്ഛന്റെ അടുത്തിരിക്കുന്ന അഌ
ഭവമായിരുന്നു മണിക്ക്‌ പാടിയിലെ ഒരോ കാറ്റിലും അച്ഛന്റെ ശ്വാസംതളംകെട്ടികിടക്കുന്ന
തായി മണിക്ക്‌ കരുതിയിരുന്നു…

പീന്നീട്‌ നാടന്‍ പാട്ടുകളുടെ തിരക്കായതോടു
കൂടി മണിയും സഹപ്രവർത്തകരും രാവും പകലും പാടിയില്‍ തന്നെയായിപാടിയിലെ അന്തരീക്ഷം അതായിരുന്നു..വലിയ മരങ്ങള്‍ ഇടതൂർന്ന്‌ ചില്ല
വിരിച്ചുനിന്ന പാടീ കത്തുന്ന വേനല്‍ച്ചൂടിലും എന്നും പ്രതേ്യ കതരം തണുപ്പ്‌ നിലനിന്നിരുന്ന പാടീ…

ഒരു എഴുത്തുകാരന്‌ ഗായകന്‌ പുതിയ സൃഷ്‌ടി
കള്‍ക്ക്‌ പുനർജനി നല്‍കാന്‍ അതിഌം വലിെ
യിരു ഇടമില്ലായിരുന്നു.

നാടന്‍പാട്ടുകൊണ്ട്‌ മണി മലയാളക്കരയെ
പ്രകമ്പനം കൊള്ളിച്ചൂ ഒപ്പം സിനിമയിലും സജീവസാന്നിദ്ധ്യം തിരക്ക്‌ക്കൂടി ആരാധകര്‌കൂടി സുഹൃത്തുക്കള്‍ക്കൂടി ഒടുക്കം മണിയെ കാണുന്ന
വരൊക്കെ പാടിയില്‍ വന്ന്‌ ആടാഌം പാടാഌം തുടങ്ങീ..

ആദ്യം വെറുമൊരു ഏറുമാടം കണക്കെ കെട്ടി
യിരുന്ന മണി എന്നും വന്നിരിക്കാറുള്ള ഒരു ഇരപ്പിടമുണ്ടായിരുന്നു..തിരക്കും സുഹൃത്തു
ക്കളുടെ എണ്ണവും കൂടിയതോടെ മണി മുള
കൊണ്ട്‌ രണ്ടുമൂന്ന്‌ ഔട്ട്‌ ഹൗസുകള്‍
നിർമ്മിച്ച്‌ പാടിയെ ഒന്ന്‌ കൂടുതല്‍ വികസിപ്പിച്ചു.

പുറത്തുനിന്ന്‌ എന്നെക്കാണാന്‍ വരു
ന്ന സുഹൃത്തുക്കള്‍ ഒരിക്കലും തന്റെ
വീട്ടുകാർക്ക്‌ ഒരിക്കലും ഒരു ബുദ്ധി
മുട്ടാവരുതെന്ന്‌ മണിക്ക്‌ നിർബന്ധ
മുണ്ടായിരുന്നു…പല ദിശയില്‍ നിന്നും
വരുന്ന പല ആള്‍ക്കാരുടെയും രീതിക
ള്‍ ശീലങ്ങള്‍ വീട്ടുകാർക്ക്‌ ബുദ്ധിമുട്ടാ
വുമെന്ന്‌ മണിക്ക്‌ നന്നായി അറിയാമാ
യിരുന്നു…അങ്ങിനെയാണ്‌ മണി പൂർ
ണ്ണമായും പാടിയില്‍ സജീവമായത്‌..
മണി ചാലക്കുടിയുണ്ടോ എങ്കില്‍
പാടിയില്‍പോയാല്‍ മണിയെ കാണാ
മെന്ന്‌ ചാലക്കുടിക്കാർതന്നെ പറഞ്ഞു
ശീലിച്ച ഒരു നാട്ടുവർത്തമാനമാണ്‌..

മണിയുടെ പേരും പ്രസ്‌തിയും നാള്‍
ക്കുനാള്‍ കൂടികൂടി വന്നതോടുകൂടി മണി ചാലക്കുടി വന്നാല്‍ കൂട്ടുകാ
രുടെ പാടിയിലെ തിരക്കുംകൂടി..കള്ളു
കുടിച്ചും മദ്യപിച്ചും വെച്ചും വേവിച്ചും
വറുത്തും കരിച്ചും ആടിയും പാടിയും
പാടീ ശരിക്കും പാട്ടിന്റെയും കൂത്തി
ന്റെയും പാലാഴിയായിമാറീ…

മലയാള സിനിമാരംഗത്തെ പലരും ഇടയ്‌ക്കിടെ പാടിയില്‍ വന്നുപോവുന്നത്‌ പതിവായി പുലരുവോളം നീളുന്ന ആഘോഷങ്ങള്‍ കളിതമാശകള്‍ നാടന്‍പാട്ട്‌…അങ്ങിനെ കാര്യങ്ങള്‍ അതിരുകടക്കുന്നുവെന്ന്‌ തോന്നിയപ്പോള്‍ ഭാര്യ നിമ്മിയും അഌജന്‍ രാമകൃഷ്‌ണഌം മണിയെ
പാടിയിലെ വാസം ശരിയല്ലെന്നു
പറഞ്ഞ്‌ പലതവണ വിലക്കിയിരുന്നു.
പക്ഷെ സുഹൃത്തുക്കളെ ജീവനായ്‌ കാണുന്ന മണി അത്‌ ചെവിക്കൊാന്‍ മണി അന്ന്‌ തയ്യാറായിരുന്നില്ല….

ഇതിന്റെ പേരില്‍ അഌജന്‍ രാമ കൃ
ഷ്‌ണഌമായി ഒരുനാള്‍ വഴക്കിട്ടു.ര
ാമകൃഷ്‌ണനോട്‌ ഇനി നീ ഇതും
പറഞ്ഞ്‌ പാടിയില്‍ വന്നുപോവരു
തെന്നും മണി ദേഷ്യത്തോടെ വിലക്കി..

വർഷങ്ങളായി പാടിയിലെ മണിയുടെ സഹായികളാണ്‌ അരുണും,വിപിഌം,പിന്നെ കുറച്ച്‌ മാസങ്ങള്‍ക്കുമുമ്പ്‌ വന്ന മുരുകഌം…
അരുണും വിപിഌമായി മണിക്ക്‌ അടുത്ത്‌ പരിചയമുണ്ടെങ്കിലും അല്‌പം ക്രിമനല്‍
പശ്‌ചാത്തലമുള്ള മുരുകന്‍ പാടിയില്‍ ഒരു ജോലിതരണമെണ്‌ അപേക്ഷിച്ചുകൊ
ണ്ടുവന്നവനാണ്‌…ആരെയും മടക്കിയയക്കാത്ത മണി മുരുകനെയും മടക്കിയയച്ചില്ല…പാടിയിലെ മണിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്‌ അരുണും,വിപിഌം,മുരുകഌമായിരുന്നു….ഭക്ഷണം വെച്ചുണ്ടാക്കുന്നത്‌ കള്ള്‌ എത്തിച്ചിരുന്നത്‌ വാറ്റുചാരായം എത്തിച്ചിരുന്നത്‌ മദ്യം എത്തി
ച്ചിരുന്നത്‌ എന്നുവേണ്ട മണിയെ ഉറക്കികിട
ത്തുന്നതുപോലും ഇവരായിരുന്നു….വെറുമൊരു ജോലിക്കാരിലുപരി അത്രമാത്രം ഹൃദയബന്ധ
മായിരുന്നു മണിക്കും ഇവർക്കുമിടയില്‍..

ഇതിനൊക്കെ മൂകസാക്ഷിയായിരുന്നു വിശ്വസ്‌തഌം ആത്‌മസുഹൃത്തുമായ
മണിയുടെ മാനേജർ ജോബീ സെബാസ്‌റ്റ്യന്‍…
ഇനി ആരാണീ ജോബീ ജോബീ എങ്ങിനെ മണിയുടെ വിശ്വസ്‌തനായി എന്നല്ലേ..!?

(അമിത മദ്യാപാനം മൂലം കരള്‌ പൂർണ്ണമായും തകരാറിലായി അസുഖമായി കിടന്ന ജോബിയെ സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടർന്ന്‌ മണി നേരിട്ട്‌ വീട്ടിലെത്തി ആശുപത്രിയിലേക്ക്‌ മാറ്റുകയും കേടായ കരളിഌപകരം ലക്ഷങ്ങള്‍ ചിവഴിച്ച്‌ ജോബിക്ക്‌ പകരം കരള്‍വെച്ചുനല്‍
കുകയും ചെയ്‌തു കലാഭവന്‍മണി..മരണ
ത്തില്‍നിന്ന്‌ ജീവിതത്തിലേക്ക്‌ ദേവദൂതനെ
പോലെ കൈപിടിച്ചുയർത്തിയ മണിച്ചേട്ടനെ ജോബിക്ക്‌ ഈശ്വഌതുല്യം സ്‌നേഹിക്കാന്‍ മറ്റുകാരണങ്ങള്‍ വേണ്ടായിരുന്നു…)

പക്ഷെ മണിയോടുള്ള ജോബിയുടെ
അമിതമായ സ്വാതന്ത്യ്രം മണിയെ കാണാന്‍വരുന്നവരില്‍ പലർക്കും നീരസമുണ്ടാക്കിയിരുന്നു..മാനേജർ സ്ഥാനത്തുനിന്ന്‌ പലരുടെയും പരിപാടികളില്‍ പങ്കെടുക്കേണ്ടെന്നും പല സിനിമകളില്‍ അഭിനയിക്കേണ്ടെന്നുമെന്നുള്ള നിലയിലോളം എത്തീ കാര്യങ്ങള്‍ മണിയെ കാണാന്‍ പാടിയില്‍ വന്ന ചിലരെ മാനേജർ ജോബി ആട്ടിയിറക്കുകയുമുണ്ടായി…പാടിയില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച്‌ ചോദ്യംചെയ്‌ത മണിയുടെ അഌജന്‍ രാമകൃഷ്‌ണഌമായി വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായി.മണി പറയുന്നത്‌ അഌസരിക്കുന്നതിഌപകരം ജോബിയുടെ ഇഷ്‌ടാനിഷ്‌ടങ്ങളായിരു
ന്നു പിന്നെ മണിയുടെ കാര്യത്തില്‍ നടന്നത്‌..

അതിനടെ മണിക്ക്‌ പുകവലിക്കുന്നത്‌ ഇഷ്‌ടമല്ലായിരുന്നു..ഒരു ദിവസം മണിയുടെ സഹായികളായ അരുണും മുരുകഌം കഞ്ചാവ്‌ വലിക്കുന്നത്‌ മണിയുടെയും ജോബിയുടെയും ശ്രദ്ധയില്‍പെട്ടു..കഞ്ചാവ്‌ ഉപയോ
ഗിച്ചതിന്റെപേരില്‍ ജോബി രണ്ടു
പേരെയും പാടിയില്‍നിന്ന്‌ ഇറക്കി
വിട്ടു…പക്ഷെ പിന്നീട്‌ മണി ഇടപെട്ട്‌
ഇവരെ രണ്ടുപേരെയും തിരിച്ചു
വിളിക്കുകയായിരുന്നു.ഒരേ സമയം രണ്ടുമുഖങ്ങളായിരുന്നു ജോബിക്കും നല്ലതും ചീത്തയും പറഞ്ഞറിയിക്കാന്‍ പ്രയാസം..

കാരണം മണിക്ക്‌ സീറോസിസിന്റെ
പ്രശ്‌നമുണ്ട്‌ ഇനി മദ്യപാനം കുറയ്‌
ക്കണമെന്ന്‌ ഡോക്‌ടർ പറഞ്ഞിരുന്നു..
മണിക്ക്‌ ഒരു കാരണവശാലും മദ്യം
എത്തിച്ചു കൊടുക്കരുതെന്ന്‌ ജോബി അരുണിൂനയും,വിപിനെയും,മുരുകനെയും വിളിച്ചുവരുത്തി പറയുകയും ഉണ്ടായി
പക്ഷെ ജോബിയുടെ കണ്ണുവെട്ടിച്ച്‌ പലപ്പോഴും
ബോധപൂർവ്വം മണിയെ മദ്യംകുടിപ്പിച്ചിരുന്നു..
ജോബി ഇതിനെ ചോദ്യംചെയ്‌തുകൊണ്ട്‌
അവരെ പലപ്പോഴും ശാസിച്ചിരുന്നു..
പക്ഷെ മണിക്ക്‌ അപ്പോഴും അവരോട്‌ ഒരു സോഫ്‌റ്റ്‌ കോർണറായിരുന്നു…

ഒരു മാനേജർ എന്നതിലുപരി മണി
യുടെ എല്ലാകാര്യങ്ങളും നോക്കി നട
ത്തുന്നത്‌ ജോബിയാണ്‌ മണി ബിനാമി
യായി പല പണമിടപാടുകള്‍
വസ്‌തുവകകള്‍ വാങ്ങിക്കൂട്ടിയതും
ജോബിയുടെയും അരുണിന്റെയും
വിപിനിന്റെയും പേരിലായിരന്നു.
അത്രമാത്രം വിശ്വസ്‌തരായിരുന്നു
മണിക്ക്‌ ഇവർ..

മണി ആശുപത്രിയില്‍ പ്രവേശിക്കു
ന്നതിന്റെ തലേദിവസം രാത്രി പാടിയി
ല്‍ നടന്ന പതിവ്‌ മദ്യസത്‌കാരത്തില്‍
ഭക്ഷണമുണ്ടാക്കിയതും വാറ്റുചാരായ
വും ബിയറും കള്ളും വാങ്ങിക്കൊണ്ടു
വന്നതൊക്കെ പതിവുപോലെ ഇവരുടെ
നേതൃത്വത്തിലായിരുന്നു..വാറ്റുചാരാ
യം പാടിയിലെത്തിക്കാന്‍ ജോമോനെ ഏർപ്പാടാക്കിയത്‌ അരുണാണ്‌..ഈ കേസില്‍ ജോമോനെ പോലീസ്‌ ചോ
ദ്യംചെയ്‌തതുപോലുമില്ല….

മാനേജർ ജോബി സംഭവദിവസം രാത്രി പതിനൊന്നരയ്‌ക്ക്‌ പാടിവിട്ട്‌ പോവുമ്പോഴും ബാക്കിയുണ്ടായി
രുന്നത്‌ വിശ്വസ്‌തരായ ഇവരാണ്‌.
മണിയുടെ ഭക്ഷണകാര്യത്തില്‍ കുടി
ക്കുന്ന പച്ചവെള്ളത്തിലായാല്‍പോലും ഇവരറിയാതെ ഒന്നും കലരില്ല..എന്നിട്ടും….

കലാഭവന്‍മണി ഷൂട്ടിങ്ങ്‌ തിരക്ക്‌ കഴിഞ്ഞ്‌ ചാലക്കുടിയിലെത്തിയാല്‍
സ്വന്തം ഭാര്യയോടും കുടുംബങ്ങ
ളേക്കാള്‍ കൂടുതല്‍ സമയം ചിലവഴി
ച്ചിരുന്നത്‌ എന്നും പാടിയിലെ സുഹൃ
ത്തുക്കള്‍ക്കൊപ്പമായിരുന്നു..അവർ കഴിഞ്ഞുമാത്രമേ മണിക്ക്‌ വേറൊരു ലോകമുണ്ടായിരുന്നുള്ളൂ..അത്‌ ഒന്നും
രണ്ടുമല്ല ഏതാണ്ട്‌ പത്ത്‌ അറുപതോളം വരുമത്‌..അന്നും പാടിയില്‍ ഉണ്ടായിരു
ന്നത്‌ പത്തറുപതോളം പേരാണ്‌.

അതില്‍പലരും പാടിയില്‍വെച്ച്‌ ബിയ
റും ചാരായവും മദ്യവും കഴിച്ചവരു
മാണ്‌ പക്ഷെ മണി കഴിച്ച ബിയറിലോ ചാരായത്തിലോ മദ്യത്തിലോ എങ്ങിനെ മാരകവിഷമടങ്ങിയ മെഥനോളും ക്ലോസ്‌ പെരിഫോസും കലർന്നുവെന്ന
തിന്‌ ഉത്തരം പറയേണ്ടത്‌ അരുണും,
വിപിഌം,മുരുകഌം,മാനേജർ ജോബി
യും അവിടെവന്നുപോയ സാബുവും ജാഫർ ഇടുക്കിയും കൂട്ടരുമാണ്‌ ഈ കൂട്ടത്തില്‍ ഒരാളാണ്‌ മദ്യത്തില്‍ കലർ
ത്തി മണിയെ അപകടപെടുത്തിയവ
രില്‍ ഒന്നാംസ്ഥാനത്ത്‌ നില്‍ക്കുന്നവർ.

ആണെന്ന്‌ തെളിയിക്കാന്‍ ഇവിടുത്തെ നിയമപാലകർക്ക്‌ നീതി പീഠത്തിന്‌ കഴിഞ്ഞില്ലെങ്കില്‍ കാലം തെളിയിക്കും

Leave a Reply