അറബ്​ ഉച്ചകോടി ഇന്ന്

0
Image p

ദ​മാം: ഇരുപത്തിയൊൻപതാമത് അ​റ​ബ്​ ഉ​ച്ച​കോ​ടി ഞാ​യ​റാ​ഴ്​​ച​ ദ​മാമിൽ നടക്കും. ദ​ഹ്​​റാ​നി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ സെ​ന്‍റ​ർ ഫോ​ർ ക​ൾ​ച്ച​റി​ലാണ് ഉച്ചകോടി ന​ട​ക്കുന്നത്. 21 അ​റ​ബ്​ ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ സം​ബ​ന്ധി​ക്കാ​ൻ രാ​ഷ്​​ട്ര​നേ​താ​ക്ക​ൾ ദ​മാ​മി​ലെ​ത്തി.

അ​റ​ബ്​ രാ​ജ്യ​ങ്ങ​ളു​ടെ ഐക്യം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മേ​ഖ​ല​യി​ലെ രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യും. ഇ​സ്ര​യേ​ൽ-​ഫപല​സ്​​തീ​ൻ വി​ഷ​യ​മാ​ണ് ഉച്ചകോടിയുടെ​ പ്ര​ധാ​ന അ​ജ​ണ്ട​ക​ളി​ലൊ​ന്ന്. ഇ​റാ​ൻ മേ​ഖ​ല​യി​ൽ സൃ​ഷ്​​ടി​ക്കു​ന്ന ഭീ​ഷ​ണി ചെ​റു​ക്കാ​ൻ അ​റ​ബ്​ രാ​ജ്യ​ങ്ങ​ളു​ടെ ഒ​റ്റ​ക്കെ​ട്ടാ​യ നീ​ക്ക​ങ്ങ​ൾ​ക്ക്​ ഉ​ച്ച​കോ​ടി ശ​ക്​​ത​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

PopAds.net

Leave a Reply