ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ സര്‍വിസിലുണ്ടാവില്ല; കോടിയേരി

0

തിരുവനന്തപുരം: കസ്റ്റഡി മരണത്തിന് സി.പി.എം എതിരാണെന്നും, ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ പൊലിസ് സര്‍വിസിലുണ്ടാവില്ലെന്നും കോടിയേരി ബാലകൃഷണന്‍. കസ്റ്റഡിയിലിരിക്കുന്ന ദുര്‍ബലനെ അക്രമിക്കുന്നത് ശരിയല്ല. കുറ്റക്കാരെ സി.പി.എം സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു.

Leave a Reply