വനവാസി യുവാവിന്റെ കൊലപാതകം ; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം , റാന്നിയിൽ നാളെ ബിജെപി ഹർത്താൽ

0

പത്തനംതിട്ട ; വനവാസി യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി .

റാന്നി അടിച്ചിപ്പുഴ കോളനിയിലെ ബാലുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം ഓടയിൽ നിന്നാണ് കണ്ടെത്തിയത്.

ബാലുവിന്റെ കൊലപാതകത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ആരോപണമുണ്ട്.

സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി നാളെ റാന്നിയിൽ ഹർത്താലിനു ആഹ്വാനം ചെയ്തു.

Leave a Reply