പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന നീരാളിയുടെ ടീസർ കാണാം…

0

ത്രില്ലര്‍ ഗണത്തില്‍ വരുന്ന നീരാളി എന്ന ചിത്രം അജോയ് വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ ലുക്ക് നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതോടൊപ്പം നദിയ മൊയ്തുവുമൊത്തുള്ള രംഗങ്ങള്‍ രസകരമായി ടീസര്‍ അവതരിപ്പിക്കുന്നു. 
‘ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍’ എന്ന ഈ കൂട്ടുകെട്ടിന്റെ ഗാനത്തിന്റെ അകമ്പടിയോടെ എത്തുന്ന നീരാളിയുടെ ടീസർ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നത് ആണ്

Leave a Reply