സോനം കപൂര്‍ വിവാഹിതയായി

0

ബോളീവുഡ് നടി സോനം കപൂര്‍ വിവാഹിതയായി. ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് വരന്‍. സോനത്തിന്റെ ബാന്ദ്രയിലുള്ള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയില്‍വെച്ച് സിഖ് മതാചാരപ്രകാരമായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.

അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍, നിര്‍മാതാവ് ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി, അര്‍ജുന്‍ കപൂര്‍, രണ്‍വീര്‍ കപൂര്‍, അമീര്‍ ഖാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply