കോതമംഗലത്ത് ഒമ്പത് വയസ്സ് കാരിയെ പീഡിപ്പിച്ച മുസ്ലീം യുവാവ് അറസ്റ്റിൽ.

0

കോതമംഗലം: വീടുപണി സ്ഥലത്തേയ്ക്ക് കുട്ട ചോദിച്ചെത്തിയ ഒൻപതുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.ഐരൂർ പാടം സ്വദേശി മണിയാട്ടുകുടി നൗഷാദ് (35)നെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.അയിരൂർ പാടം സ്വദേശിയായ ഇയാൾ മൂവാറ്റുപുഴയിൽ ഹോട്ടൽ ജീവനക്കാരനാണ്. പെൺകുട്ടിയുടെ വീട് പണി നടന്നു വരികയായിരുന്നു. ഈ ആവശ്യത്തിലേയ്ക്ക് കൂട്ട വാങ്ങിവരാൻ മതാപിതാക്കൾ കൂടിയെ യുവാവിന്റെ വീട്ടിലേയ്ക്ക് പറഞ്ഞയക്കുകയായിരുന്നു. വീട്ടിൽ കുട്ട ചോദിച്ചെത്തിയ പെൺകുട്ടിയെ ഇയാൾ മുറിക്കുള്ളിലേയ്ക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുക ആയിരുന്നു. ഇൗ സമയം വൃദ്ധയായ ഇയാളുടെ മാതാവ് അകത്തെ മുറിയിൽ നിസ്കരിക്കുക ആയിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

Leave a Reply