ഈ മുഖംമൂടിക്കു പിന്നിലും ചോരയും നീരും ഉള്ള പച്ചമനുഷ്യനാണ്

0

കുറച്ചു കാലം മുന്നേ നടന്നതാണ് പണ്ട് ഞാന്‍ ഒരു പാക്കിസ്ഥാന്‍ ഡി ഗ്രേഡ് സൈറ്റ് ഹാക്ക് ചെയ്യുകയും അതിന്‍റെ അഡ്മിന്‍ എന്നെ കോണ്ടാക്റ്റ് ചെയ്യുകയും പഴയ പോലെ അകിതരണം എന്ന് പറയുകയും ചെയ്തു
ആദ്യമൊന്നും ഞാന്‍ കണ്ടതായി ഭാവിച്ചില്ല പിന്നെ പറ്റിലെന്നു ഉറപ്പിച്ചു പറഞ്ഞു വീണ്ടും അയാള്‍ നിരന്തരം മേസെജ് അയകുകയും റിക്കവര്‍ ചെയ്യാന്‍ ഡവലപര്‍ / ഹോസ്റിംഗ് കമ്പനി പൈസ ചോദിക്കുക ആണെന്നും
അത് കൊടുകാനുള്ള പൈസ കയ്യില്‍ ഇല്ലെന്നും പറഞ്ഞു

അപ്പോള്‍ ആളുടെ കയ്യില്‍ നിന്നും സി പാനല്‍ ലോഗിന്‍ ഡിടൈല്‍സ് വാങ്ങുകയും ഞാന്‍ തന്നെ റികവര്‍ ചെയ്ത് സെക്യുര്‍ ആകുകയും ചെയ്തു
അങ്ങിനെ ആദ്യമായി മിത്രന് ഒരു പാകിയുടെ ഹൃദയത്തില്‍ നിന്നും നന്ദി😍 ഇപോളും ആള് എനിക്ക് മെസ്സേജ് അയകാറുണ്ട്

ഞാന്‍ പറഞ്ഞു വന്നത് ആരോടും ഞങ്ങള്‍ക്ക് ശത്രുത ഇല്ല രാജ്യം ഏതെന്നോ മതം ഏതെന്നോ ആള് എങ്ങിനെ എന്നോ ഒന്നും നോക്കിയല്ല എന്നാല്‍ കഴിയുന്നത് ഞാന്‍ ചെയ്യാറുള്ളത്
പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും റിപ്ലേ തരാന്‍ കഴിയില്ല അത് ജാഡ കാരണം ഒന്നുമല്ല…
ശരിക് വേണ്ടി തെറ്റ് ചെയ്യുമ്പോള്‍ അതിനൊരു മറ അത് മാത്രം ആണീ മാസ്ക് അതിനുള്ളില്‍ മനുഷ്യരാണ് ഓര്‍ക്കുക 😔😔

Leave a Reply