Wednesday, October 17, 2018

എംഎൽഎ ഹോസ്റ്റലിലെ പീഡനപരാതി: ഡിവൈഎഫ്ഐ നേതാവ് ജീവലാലിനെതിരെ തെളിവുകൾ

തൃശൂർ: എംഎൽഎ ഹോസ്റ്റലിൽ സ്ത്രീത്വത്തെ അപമാനിച്ചെന്നു കാട്ടി യുവതി നൽകിയ പരാതിയിൽ ഡിവൈഎഫ്ഐ നേതാവ് ആർ.എൽ. ജീവലാലിനെതിരെ തെളിവുകൾ. സംഭവദിവസം ജീവലാൽ എംഎൽഎ ഹോസ്റ്റലിൽ താമസിച്ചതിനാണ് തെളിവുകൾ ലഭിച്ചത്. ഇരിങ്ങാലക്കുട എംഎൽഎയുടെ മുറിയിലാണ് ജീവലാൽ താമസിച്ചത്. രഹസ്യമൊഴിയിൽ...

കണ്ണൂർ വിമാനത്താവളത്തിൽ ഇന്ന് പരീക്ഷണാർഥം യാത്രാവിമാനമിറങ്ങും

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അന്തിമപരിശോധന പൂർത്തിയായി. ബുധനാഴ്ച വൈകീട്ടോടെയാണ് രണ്ടു ദിവസത്തെ പരിശോധന പൂർത്തിയാക്കി വിദഗ്ധസംഘം മടങ്ങിയത്. റൺവേയിൽ യാത്രാവിമാനമിറക്കിയുള്ള പരിശോധന വ്യാഴാഴ്ച രാവിലെ നടക്കും. 189 പേർക്കിരിക്കാവുന്ന എയർഇന്ത്യ...

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച എറണാകുളം സ്വദേശി ഫയാസ് മുബീൻ പിടിയിൽ

കോഴിക്കോട്‌ : നക്ഷത്രഹോട്ടലുകളിലെ ഡി.ജെ. ആണെന്നു പരിചയപ്പെടുത്തി പെണ്‍കുട്ടികളേയും യുവതികളേയും വലയിലാക്കി വിലസുന്ന യുവാവ്‌ ഒടുവില്‍ കുടുങ്ങി. പ്രതിയെ പോസ്‌കോ കോടതി റിമാന്‍ഡ്‌ ചെയ്‌തു. എറണാകുളം ജില്ലയിലെ കുമ്പളം ചിറപ്പുറത്ത്‌ ഫയാസ്‌ മുബീന്‍ (20) ആണു പിടിയിലായത്‌....

മാധ്യമ പ്രവർത്തകനെ ആക്രമിച്ച് പണംകവർന്ന കേസിൽ നാല് പേര്‍ അറസ്റ്റില്‍‌

തിരുവനന്തപുരം: കഴക്കൂട്ടത്ത് മാധ്യമപ്രവർത്തകനെ ക്രൂരമായി ആക്രമിച്ച് പണം കവർന്ന കേസിൽ നാല് പേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കഴകുട്ടം കിഴക്കുംഭാഗം നേതാജി ലൈനില്‍ വിനീഷ് (30), കഴക്കൂട്ടം കിഴക്കുംഭാഗം പെരുമണ്‍ ക്ഷേത്രത്തിനു സമീപം വിനോജ് കുമാര്‍...

സോഷ്യൽ മിഡിയാ വഴി വ്യക്തിഹത്യ… സൈബർ സെല്ലിൽ പരാതി നൽകി മാധ്യമ പ്രവർത്തകൻ

ന്യൂഡൽഹി:കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസ് ബുക്ക്‌, വാട്സ്ആപ്പ് തുടങ്ങിയ നവമാധ്യമങ്ങൾ വഴി തന്നെ കുറിച്ച് മോശമായ രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശങ്കർ ദാസ് എന്ന വ്യക്തിക്കെതിരെ ശങ്കർ തേവന്നൂർ സൈബർ സെല്ലിൽ പരാതി നൽകി. ...

പത്തനംതിട്ടക്ക് പുറകെ കോട്ടയത്തും എബിവിപി പ്രവർത്തകർക്ക് നേരെ അക്രമം

കോട്ടയം: കാണാക്കാരിയിലെ സി.എസ്.ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസ് ലെ മൂന്നാം വർഷ നിയമ വിദ്യാർത്ഥി ഗോപി കൃഷ്ണനെ ആണ് ഇന്നലെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്. ഇലക്ഷനുമായി ബന്ധപ്പെട്ട തർക്കം ആണ് കാരണം ബൈക്ക് തടഞ്ഞു നിർത്തി...

സത്യം തെളിഞ്ഞതിൽ സന്തോഷം; പ്രോസിക്യൂട്ടർ വാദിച്ചത് കെഎം മാണിയ്ക്ക് വേണ്ടി: ബിജു രമേശ്

തിരുവനന്തപുരം: ബാർകോഴകേസിൽ കുറ്റം ചെയ്തതിന്റെ തെളിവുകള്‍ കോടതിക്ക് ബോധ്യപ്പെട്ടെന്ന് ബിജു രമേശ് പറഞ്ഞു. അഴിമതിക്കാരെ തുടച്ചുനീക്കുമെന്ന സന്ദേശമാണ് കോടതി ഉത്തരവ്. കോടതി വിധിയിൽ സന്തോഷമുണ്ടെന്നും ബിജു രമേശ് പറഞ്ഞു. പണത്തിനു മേലെ പരുന്തും പറക്കില്ല എന്നതിനു മാറ്റമുണ്ടെന്നാണ്...

ഇന്ധനവില വര്‍ദ്ധനയാണ് നിലക്കല്‍ – പമ്പ റൂട്ടിലെ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ കാരണമെങ്കില്‍ ‍എല്ലായിടത്തും ഇത് ബാധകമല്ലേ…?

ഇന്ത്യയില്‍ 'ഫാസിസം' എവിടെയെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉള്ളു, കേരളം ! സംസ്ഥാനം ഭരിക്കുന്ന ഇടത് സര്‍ക്കാരിന്റെ സമീപകാല നടപടികളെല്ലാം വിരല്‍ ചൂണ്ടുന്നത് അതിലേക്കാണ്. പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള 'നിര്‍ബന്ധിത സാലറി ചലഞ്ചിനെ' കോടതി പോലും...

ഹാരിസണ്‍ കേസിലെ തിരിച്ചടി: കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി വരുത്തിയ അനാസ്ഥകളെന്ന് ആരോപണം

തിരുവനന്തപുരം: ഹാരിസണ്‍ കേസില്‍ സുപ്രിംകോടതിയില്‍ നിന്ന് കൂടി തിരിച്ചടി നേരിട്ടതോടെ ഭൂമിയേറ്റെടുക്കല്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയേണ്ട ചോദ്യങ്ങള്‍ നിരവധിയാണ്. കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി വരുത്തിയ അനാസ്ഥകള്‍ പ്രതികൂല വിധിക്ക് കാരണമായെന്ന ആരോപണങ്ങള്‍ ഉയര്‍ന്നു...

ക്യാപ്റ്റന്‍ രാജു അന്തരിച്ചു

കൊച്ചി: ചലചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു. കൊച്ചിയിലെ സ്വവസതിയില്‍ വച്ചാണ് അന്ത്യം. ഏറെ കാലമായി രോഗബാധിതനായിരുന്നു. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അറുപത്തെട്ട് വയസായിരുന്നു. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്....
error: Content is protected !!
WhatsApp chat