Wednesday, October 17, 2018

നോര്‍ക്കയുടെ വെബ്സൈറ്റ് റീഡിസൈന്‍ ചെയ്യാന്‍ കെ.പി.എം.ജിക്ക് 66 ലക്ഷം രൂപയുടെ കരാര്‍

തിരുവനന്തപുരം: സംസ്ഥാനം പുനര്‍നിര്‍മാണത്തിന്റെ പാതയിലാണ്, പുനര്‍നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ കെ.പി.എം.ജിക്ക് നോര്‍ക്ക വെബ് പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യാന്‍ 66 ലക്ഷം രൂപയുടെ മറ്റൊരു കരാര്‍. പൊതുമേഖലാ സ്ഥാപനങ്ങളെ മാറ്റിനിര്‍ത്തി വന്‍ തുകയ്ക്ക് കെ.പി.എം.ജിക്ക് കരാര്‍ നല്‍കിയതിന്റെ...

ഇന്റർനെറ്റ് ഉപയോഗത്തിൽ അടിമുടി മാറ്റമിടാനൊരുങ്ങി യൂറോപ്യൻ യൂണിയന്റെ പുതിയ പകർപ്പാവകാശ നിയമം

ഇന്റർനെറ്റ് ഉപയോഗ സംസ്കാരത്തിന് അടിമുടി മാറ്റമിടാനൊരുങ്ങി യൂറോപ്യൻ യൂണിയന്റെ പുതിയ പകർപ്പാവകാശ നിയമം. പകർപ്പാവകാശമുള്ള ഉള്ളടക്കങ്ങൾ അപ് ലോഡ് ചെയ്യുന്നതിൽ നിന്നു ഉപയോക്താക്കളെ വിലക്കുവാൻ ഗൂഗിൾ, ഫെയ്സ്ബുക്ക് പോലുള്ള കമ്പനികളെ ശക്തമായി നിർദ്ദേശിക്കുന്ന പുതിയ പകർപ്പാവകാശ നിയമത്തിനാണ്...

എബിഎസ് സുരക്ഷയുമായി റോയല്‍ എന്‍ഫീല്‍ഡ്

ബുള്ളറ്റ് പ്രേമികള്‍ ആഗ്രഹിച്ചതു പോലെ ക്ലാസിക് 500 ന് എബിഎസ് സുരക്ഷ നല്‍കി റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ രാജ്യമെങ്ങുമുള്ള ഡീലര്‍ഷിപ്പുകളിലും ക്ലാസിക് 500 എബിഎസ് വേര്‍ഷന്‍ എത്തിതുടങ്ങി. നിലവില്‍ സ്റ്റെല്‍ത്ത് ബ്ലാക്, ഡെസേര്‍ട്ട് സ്റ്റോം നിറപതിപ്പുകള്‍ക്ക് മാത്രമെ...

കണ്ണൂർ സ്വദേശി ശ്രീദീപിന് ഫേസ്ബുക്ക് സെക്യുരിറ്റി ടീമിലേക്ക് ജോലി വാഗ്ദാനം

കണ്ണൂർ:- കണ്ണൂർ അലവിൽ സ്വദേശി ശ്രീദീപ്.സി.കെ അലവിൽനു ഫേസ്ബുക് വൈറ്റ് ഹാറ്റ് സെക്യൂരിറ്റി ടീമിലേക് ജോലി ഓഫറുമായി ഫേസ്ബുക് സെക്യൂരിറ്റി മാനേജർ , നിലവിൽ ശ്രീദീപിന് ഗൂഗിൽ ഹാൾ ഓഫ് ഫെയിം ലോക റാങ്കിങ്ങിൽ 54ആം സ്ഥാനം...

വിദ്വേഷ സന്ദേശങ്ങൾക്കെതിരെ കർശന നടപടികൾക്ക് കേന്ദ്രസർക്കാർ

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ കൂടി വിദ്വേഷം ജനിപ്പിക്കുന്നതും തെറ്റിധരിപ്പിക്കുന്നതുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ കർശന നടപടികൾക്ക് കേന്ദ്രസർക്കാർ. ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നത് തടയാൻ നടപടികളെടുക്കുന്നില്ലെങ്കിൽ സമൂഹ മാധ്യമങ്ങളുടെ ഇന്ത്യയിലെ മേധാവികൾക്കെതിരെ നിയമ നടപടിയുണ്ടാവുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ഫെയ്സ്ബുക്ക്, വാട്ട്സാപ്പ്...

പരാതി പരിഹാര സെൽ രൂപികരിച്ചില്ല; വാ​ട്സ്‌ആ​പ്പി​ന് സു​പ്രീം​കോ​ട​തിയുടെ​ നോ​ട്ടീ​സ്

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ പ​രാ​തി പ​രി​ഹാ​ര സ​മി​തി രൂ​പീ​ക​രി​ക്കാ​ത്ത​തി​ല്‍ വാ​ട്സ്‌ആ​പ്പി​ന് സു​പ്രീം കോ​ട​തി​യു​ടെ നോ​ട്ടീ​സ്. ജ​സ്റ്റീ​സ് രോ​ഹിം​ഗ്ട​ണ്‍ ഫാ​ലി ന​രി​മാ​ന്‍, ജ​സ്റ്റീ​സ് ഇ​ന്ദു മ​ല്‍​ഹോ​ത്ര എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. ഫേ​സ്ബു​ക്കും ഗൂ​ഗി​ലും ഇ​ന്ത്യ​യി​ല്‍ പ​രാ​തി പ​രി​ഹാ​ര സെ​ല്‍...

ഇന്ത്യ നേരിടുന്ന സൈബര്‍ ആക്രമണങ്ങളില്‍ 35 ശതമാനവും ചൈനയില്‍ നിന്ന്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളില്‍ ഏറ്റവുമധികം ചൈന, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ വിനിമയ മന്ത്രാലയം ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച...

റിലയന്‍സ് ജിയോ ജിഗാഫൈബര്‍ രജിസ്‌ട്രേഷന്‍ നാളെ മുതൽ

മുംബൈ: മൊബൈല്‍ വിപണി കടന്ന് ബ്രോഡ്ബാന്‍ഡ് വിപണിയിലേക്ക് ജിയോ വന്നെത്തുകയാണ്. ജിയോ ജിഗാഫൈബര്‍ ഫൈബര്‍ ടു ഹോം ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് ഉപയോഗിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 15ന് ആരംഭിക്കും. ബ്രോഡ്ബാന്‍ഡ്, ഐപിടിവി, ലാന്‍ഡ്‌ലൈന്‍, വിര്‍ച്വല്‍ റിയാലിറ്റി ഗെയിമിംഗ്...

മരിച്ച മകളുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിന് അമ്മയ്ക്കാണ് അവകാശം; ജര്‍മ്മന്‍ കോടതി

ജർമ്മനി:മരിച്ച മകളുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിന് ഇനി അമ്മയ്ക്കാണ് അവകാശമെന്ന് ജര്‍മ്മന്‍ കോടതി വിധിച്ചു. 2015ല്‍ മരിച്ച 15 കാരിയുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് അമ്മയ്ക്ക് കൈമാറാന്‍ കോടതി വിധിച്ചു. ഡിജിറ്റല്‍ അനന്തരാവകാശം സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങള്‍ക്കുള്ള...

ടെക് മഹീന്ദ്ര സിഇഒയുടെ ശമ്പളം 146.19 കോടി

രാജ്യത്തെ അഞ്ചാമത്തെ വലിയ ഐ.ടി. കമ്പനിയായ ടെക് മഹീന്ദ്രയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി.പി. ഗുര്‍നാനി 2017-18 സാമ്പത്തിക വർഷത്തിൽ ശമ്പളമായി നേടിയത് 146.19 കോടി രൂപ. മുന്‍ വര്‍ഷം നേടിയ 150.70 കോടിയെക്കാള്‍ കുറവാണ് ഇത്. എന്നാൽ...
error: Content is protected !!
WhatsApp chat