Wednesday, October 17, 2018

ഡല്‍ഹി വിജ്ഞാൻ ഭവനില്‍ നടന്ന ‘ഭാരത് കീ ഭവിഷ്’ എന്ന പ്രോഗ്രാമിനെ പറ്റി എം വി അരുണ്‍ലാല്‍ എഴുതുന്നു…

ആര്‍എസ്എസിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെല്ലാം ഔദ്യോഗിക ലെറ്റർ പാഡിൽ ഡൽഹി വിജ്ഞാൻ ഭവനിലേക്ക് ക്ഷണം നൽകിയാണ് ഭാരത് കി ഭവിഷ് എന്ന പ്രോഗ്രാം നടത്തിയത്. മമ്തയ്ക്കും ഒവൈസിയ്ക്കും ശിവസേനയ്ക്കും കോൺഗ്രസിനും അഖിലേഷിനും മായാവതിയ്ക്കും എന്ന് വേണ്ട രാജ്യത്തും രാജ്യത്തിന്...

പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ചയിൽ നിന്നും ഇന്ത്യ പിന്‍മാറി

ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍മാറി. ഈ മാസം ന്യുയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ കൂടിക്കാഴ്ച നടത്താനാണ് തീരുമാനിച്ചിരുന്നത്. കൂടിക്കാഴ്ചയില്‍ നിന്ന് പിന്‍മാറിയതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ്...

അയോധ്യയില്‍ നീതി നിഷേധിച്ചാൽ മഹാഭാരതം ആവർത്തിക്കും: മോഹൻ ഭഗവത്

ന്യൂഡല്‍ഹി: അയോധ്യയില്‍ നീതിയും സത്യവും നിഷേധിക്കുന്നതു ‘മഹാഭാരതം’ ആവർത്തിക്കാൻ കാരണമാകുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭ‌ഗവത്. അയോധ്യയെക്കുറിച്ചു ഹേമന്ദ് ശര്‍മ എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങിലാണു ഭഗവതിന്റെ പരാമര്‍ശം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ

തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം അടുത്ത ബന്ധുക്കളേയും ബിഷപ്പിന്റെ അഭിഭാഷകരേയും പോലീസ്...

കേരളത്തെ സഹായിക്കാന്‍ ദേശിയ തലത്തില്‍ ജി എസ് ടിയില്‍ പ്രത്യേക സെസ്

പ്രളയകെടുതി നേരിടുന്ന കേരളത്തെ സഹായിക്കാന്‍ ദേശിയ തലത്തില്‍ ജി.എസ്.ടിയില്‍ പ്രത്യേക സെസ് ഏര്‍പ്പെടുത്താൻ ധാരണ. സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും കേന്ദ്ര ധനമന്ത്രി അരുണ്‍ ജറ്റ്‌ലിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്.രണ്ടായിരം കോടി രൂപ ഇതിലൂടെ...

മുത്വലാഖ് കുറ്റകരമാക്കി

ന്യൂഡല്‍ഹി: മൂന്നു മൊഴിയും ഒന്നിച്ചുചൊല്ലുന്ന മുത്വലാഖ് സംവിധാനം ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കഴിഞ്ഞ ഡിസംബറില്‍ ലോക്‌സഭ പാസാക്കിയ മുത്വലാഖ് നിരോധന ബില്ലിലെ (മുസ്‌ലിം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഇന്‍ മാര്യേജ്...

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരക ശില തകർത്തു

ബംഗളൂരു ; മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യൂ വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരക ശില അക്രമികൾ തകർത്തു. സന്ദീപിന്റെ സ്മരണാർത്ഥം ബംഗളൂരുവിലെ യെലഹങ്കയിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് ശിലയാണ് തകർത്തത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം.സ്മാരകശില തകർത്തതിൽ പ്രതിഷേധിച്ച്...

ഇന്ധനവില കുറയ്ക്കാന്‍ ഉടന്‍ കര്‍മപദ്ധതി തയ്യാറാക്കും: അമിത്ഷാ

ഹൈദരാബാദ്: ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രം ഉടന്‍ കര്‍മപദ്ധതി തയ്യാറാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തെലങ്കാനയിലെ മഹബൂബ്‌ നഗറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. _പെട്രോള്‍ - ഡീസല്‍ വിലവര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും...

വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് മണിപ്പൂരില്‍ എംബിഎ വിദ്യാര്‍ഥിയെ അടിച്ചുകൊന്നു

ഗുവാഹത്തി: വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് മണിപ്പൂരില്‍ എംബിഎ വിദ്യാര്‍ഥിയെ ആള്‍ക്കൂട്ടം തല്ലികൊന്നു. മണിപ്പൂരിലെ ഇംഫാല്‍ ജില്ലയില്‍ ഫാറൂഖ് ഖാനാ(26)ണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച സുഹൃത്തുക്കളൊടൊപ്പം കാറില്‍ വരികയായിരുന്ന ഫാറുഖിനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. ബാംഗ്ലൂരുവില്‍ നിന്ന്...

വിജയ് മല്യയെ നാടുവിടാൻ സഹായിച്ചത് മോദിയുടെ വേണ്ടപ്പെട്ടയാൾ: രാഹുൽ

ന്യൂഡൽഹി: വിവാദ വ്യവസായി വിജയ് മല്യ ഇന്ത്യ വിട്ടതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്ന ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലുക്ക് ഔട്ട് നോട്ടിസ് ദുർബലപ്പെടുത്തി മല്യയ്ക്കു രക്ഷപ്പെടാൻ അവസരമൊരുക്കിയതു സിബിഐ ജോയിന്റ്...
error: Content is protected !!
WhatsApp chat