Wednesday, October 17, 2018

വാഴ ചുണ്ട് /വാഴ കൂമ്പ് തോരൻ.

കഞ്ഞിയുടെ കൂടെയും ചോറിന്റെ ഒപ്പവും കഴിക്കാൻ സാധിക്കുന്ന വളരെ സ്വാദിഷ്ഠമായ ഒരു വിഭവമാണ് വാഴ ചുണ്ട് /വാഴ കൂമ്പ് തോരൻ. ആവശ്യമായ സാധനങ്ങൾ: വാഴ കൂമ്പ്, വെളിച്ചെണ്ണ, ചെറിയ ഉള്ളി, പച്ചമുളക്, മഞ്ഞൾപൊടി, ഉപ്പ്, പരിപ്പ് വേവിച്ചത്, തേങ്ങാ ചിരകിയത്, കടുക്, കറിവേപ്പില. തയ്യാറാക്കുന്ന വിധം: വാഴ കൂമ്പ് നന്നായി കൊത്തി അരിഞ്ഞു എടുക്കുക. അരിഞ്ഞതിനു ശേഷം...

അച്ചാറിലെ പൂപ്പല്‍ എങ്ങനെ തടയാം ….

നമ്മുടെ വീടുകളില്‍ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് അച്ചാറുകള്‍. അച്ചാര്‍ പൂത്തുപോകുന്നതാണ് പലരെയും അലട്ടുന്ന പ്രശ്‌നം. മാങ്ങയും നാരങ്ങയും നെല്ലിക്കയുമൊക്കെ അച്ചാറിടുമ്പോള്‍ കഴുകി കഴിഞ്ഞാല്‍ നന്നായി തുടച്ച് വെള്ളം പോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അച്ചാര്‍ ഇടാന്‍ ഉപയോഗിക്കണം....
error: Content is protected !!
WhatsApp chat