Wednesday, October 17, 2018

ആലിബാബ മേധാവി ജാക്ക് മാ കാലാവധിക്കു മുന്‍പേ വിരമിക്കുന്നു

ലോകത്തെ ഏറ്റവും വിലമതിപ്പുള്ള ഇ-വാണിജ്യ കമ്പനിയായ ആലിബാബയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും സഹസ്ഥാപകനുമായ ജാക്ക് മാ നേരത്തെ വിരമിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് സമയം ചെലവഴിക്കാനാണ് ജാക്ക് മാ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 54 കാരനായ ജാക്ക് മാ, ചൈനയിലെ ഏറ്റവും...

സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറയ്ക്കാനുള്ള കേന്ദ്ര നിർദ്ദേശത്തിനെതിരെ തോമസ് ഐസക് : സംസ്ഥാനത്ത് ഇന്ധനനികുതി കുറയ്ക്കാനാകില്ല

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇനിയും ഇന്ധനനികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സർക്കാരിന്റെ തീരുമാനം വിചിത്രം. ഇന്ധന നികുതി കൂടുന്നത് വികസനത്തിന് തിരച്ചിടയാവുകയാണ്. അധിക നികുതി വരുമാനമായതിനാൽ സംസ്ഥാനങ്ങൾക്ക് വിഹിതം ലഭിക്കുന്നില്ലെന്നും തോമസ് ഐസക്ക് ഏഷ്യാനെറ്റ് ന്യൂസിനോട്...

ധനക്കമ്മിയുണ്ടാവും ,ഇന്ധന വില കുറക്കാനാകില്ല: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:കുതിച്ചുയരുന്ന ഇന്ധന വില വര്‍ധനക്കെതിരെ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പെട്രോള്‍-ഡീസല്‍ വില കുറച്ചാല്‍ ധനക്കമ്മി ഉയര്‍ന്ന് രൂപയുടെ മൂല്യത്തെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. ഇത് രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നും കേന്ദ്രം...

ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കിനെ പറ്റി അറിയേണ്ടതെല്ലാം… ജിതിന്‍ ജേക്കബ് എഴുതുന്നു…

ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് (IPPB) :- ................................................................. ഇന്ത്യയിൽ ഇപ്പോൾ തന്നെ കാക്കത്തൊള്ളായിരം ബാങ്കുകൾ ഉണ്ട്. പിന്നെന്തിനാണ് പുതിയ ഒരു ബാങ്ക്? 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരമേൽക്കുമ്പോൾ ഏതാണ്ട് 50% ഇന്ത്യക്കാരും ബാങ്കിങ് മേഖലക്ക് പുറത്തതായിരുന്നു....

ഇന്ത്യന്‍ സമ്പദ്ഘടന ഏപ്രില്‍ജൂണ്‍ പാദത്തില്‍ 8.2% വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി

ഇന്ത്യന്‍ സമ്പദ്ഘടന ഏപ്രില്‍ജൂണ്‍ പാദത്തില്‍ 8.2% വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി. 15 പാദങ്ങളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് ആദ്യ പാദത്തില്‍ കാഴ്ചവെച്ചത്. നിര്‍മ്മാണ, കാര്‍ഷിക മേഖലയിലെ മികച്ച പ്രകടനമാണ് സാമ്പത്തികവര്‍ഷത്തിലെ ആദ്യ പാദത്തില്‍ അനുകൂലമായ ഫലം സൃഷ്ടിച്ചതെന്ന്...

കേരളത്തിലെ പ്രളയദുരന്തം: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡൽഹി: വ്യക്തികൾ 2018-19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിറ്റി) നീട്ടി. കേരളത്തിലെ പ്രളയദുരന്തം കണക്കിലെടുത്ത് സെപ്റ്റംബർ 15 വരെയാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി...

ഇ​ന്ത്യ പോ​സ്റ്റ് പേ​മെ​ന്‍റ്സ് ബാ​ങ്ക് (ഐ​പി​പി​ബി) ഈ ​മാ​സം 21ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യും

ഇ​ന്ത്യ പോ​സ്റ്റ് പേ​മെ​ന്‍റ്സ് ബാ​ങ്ക് (ഐ​പി​പി​ബി) ഈ ​മാ​സം 21ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​രു ജി​ല്ല​യി​ൽ കു​റ​ഞ്ഞ​ത് ഒ​രു ശാ​ഖ എ​ന്ന രീ​തി​യി​ലാ​ണ് പ്രാ​രം​ഭ ​ഘ​ട്ട​ത്തി​ൽ ഐ​പി​പി​ബി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക​യെ​ന്ന് ഐ​പി​പി​ബി വ​ക്താ​വ്...

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൂ​​​ന്നാ​​​മ​​​ത്തെ ദ്വൈ​​​മാ​​​സ വായ്പാ നയം പ്രഖ്യാപിച്ചു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൂ​​​ന്നാ​​​മ​​​ത്തെ ദ്വൈ​​​മാ​​​സ വായ്പാ നയം പ്രഖ്യാപിച്ചു. തുട‍ർച്ചയായ രണ്ടാം തവണയും റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ 25 ബേസിസ് പോയിന്റ് ഉയർന്നു. നിലവിലെ റിപ്പോ നിരക്ക് 6.25 ശതമാനമായിരുന്നു. ഇത് 6.5...

കാഷ് ഓണ്‍ ഡെലിവറി നിയമവിരുദ്ധമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: ഉത്പന്നം കൈമാറി പണം വാങ്ങുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അന്വേഷണത്തിന് ലഭിച്ച മറുപടിയിലാണ് കാഷ് ഓണ്‍ ഡെലിവറി സംവിധാനം അനധികൃതമാണെന്ന് ആര്‍ബിഐ മറുപടി നല്‍കിയത്. ഫ്‌ളിപ്കാര്‍ട്ട്,...

സെന്‍സെക്‌സ് 352 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 352.21 പോയന്റ് ഉയര്‍ന്ന് 37336.85ലും നിഫ്റ്റി 111.10 പോയന്റ് നേട്ടത്തില്‍ 11278.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1638 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 956 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. മെറ്റല്‍,...
error: Content is protected !!
WhatsApp chat