Wednesday, October 17, 2018

ടൈം മാസിക വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്

സാൻഫ്രാൻസിസ്കോ: അമേരിക്കൻ വാർത്താ മാസികയായ ടൈം 190 ദശലക്ഷം ഡോളറിന് (ഏകദേശം 1300 കോടി രൂപ)വിറ്റു. ക്ലൗഡ് കമ്പ്യൂട്ടിങ് വെബ്സൈറ്റായസെയിൽസ്ഫോഴ്സ് ഡോട് കോം മേധാവിയും സഹസ്ഥാപകനുമായ മാർക്ക് ബെനിയോഫും ഭാര്യ ലിന്നുമാണ് ടൈമിന്റെ പുതിയ ഉടമകൾ. ബെനിയോഫ് ടൈം...

സൗദി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കോടികളുടെ വെട്ടിപ്പ്, തട്ടിപ്പിന് പുറകിൽ മലയാളി

റിയാദ്/തിരുവനന്തപുരം: സൗദി അറേബ്യയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്നത് കോടികളുടെ വെട്ടിപ്പ്. നാലര കോടി രൂപയുടെ വെട്ടിപ്പാണ് ആദ്യപരിശോധനയില്‍ കണക്കാക്കുന്നത്. സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മാനേജരായ മലയാളി മുങ്ങി. ഇയാളെ പിടികൂടാന്‍ കേരളാ പോലീസും ശ്രമിക്കുന്നുണ്ട്. തിരുവനന്തപുരത്തെ...

ഇന്റർനെറ്റ് ഉപയോഗത്തിൽ അടിമുടി മാറ്റമിടാനൊരുങ്ങി യൂറോപ്യൻ യൂണിയന്റെ പുതിയ പകർപ്പാവകാശ നിയമം

ഇന്റർനെറ്റ് ഉപയോഗ സംസ്കാരത്തിന് അടിമുടി മാറ്റമിടാനൊരുങ്ങി യൂറോപ്യൻ യൂണിയന്റെ പുതിയ പകർപ്പാവകാശ നിയമം. പകർപ്പാവകാശമുള്ള ഉള്ളടക്കങ്ങൾ അപ് ലോഡ് ചെയ്യുന്നതിൽ നിന്നു ഉപയോക്താക്കളെ വിലക്കുവാൻ ഗൂഗിൾ, ഫെയ്സ്ബുക്ക് പോലുള്ള കമ്പനികളെ ശക്തമായി നിർദ്ദേശിക്കുന്ന പുതിയ പകർപ്പാവകാശ നിയമത്തിനാണ്...

ആലിബാബ മേധാവി ജാക്ക് മാ കാലാവധിക്കു മുന്‍പേ വിരമിക്കുന്നു

ലോകത്തെ ഏറ്റവും വിലമതിപ്പുള്ള ഇ-വാണിജ്യ കമ്പനിയായ ആലിബാബയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും സഹസ്ഥാപകനുമായ ജാക്ക് മാ നേരത്തെ വിരമിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് സമയം ചെലവഴിക്കാനാണ് ജാക്ക് മാ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 54 കാരനായ ജാക്ക് മാ, ചൈനയിലെ ഏറ്റവും...

അല്‍ഖ്വായ്ദ വീണ്ടും; ലാദന്റെ മകന്‍ ഹംസ നേതാവ്; ഇന്ത്യയിലും സാന്നിധ്യം

ലണ്ടന്‍: കഴിഞ്ഞ 5 വര്‍ഷക്കാലത്തിനിടെ ഇറാഖിലും, സിറിയയിലും പെട്ടെന്നുള്ള വളര്‍ച്ച കൈവരിച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് ലോകത്തെ ഞെട്ടിച്ചത്. ഇതോടെ ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടത്തില്‍ ശ്രദ്ധ അല്‍ഖ്വായ്ദയില്‍ നിന്നും തിരിഞ്ഞു. പക്ഷെ പാശ്ചാത്യ ചേരിയുടെ ശ്രദ്ധ തിരിഞ്ഞതോടെ പിന്നണിയില്‍...

കര കയറാനാകാതെ കറൻസി; ഡോളറിന് 72.18 രൂപ

മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ വികസ്വര രാജ്യ കറൻസികൾ ക്ഷീണിക്കുന്നതു തുടരുന്നു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ 45 പൈസ ഇടിഞ്ഞ് ഡോളറിന് 72.18 രൂപയായി ഇന്ത്യൻ കറൻസി പുതിയ റെക്കോർഡിട്ടു. കഴിഞ്ഞ ദിവസം റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടലിനെ തുടർന്നു...

ആരിഫ് അല്‍വി പാകിസ്താന്റെ പുതിയ പ്രസിഡന്റ്‌

ഇസ്ലാമാബാദ്: പാകിസ്താന്റെ പതിമൂന്നാമത്തെ പ്രസിഡന്റായി ഡോ. ആരിഫ് അൽവിയെ തിരഞ്ഞെടുത്തതായി ദേശീയ ചാനലായ പി.ടി.വി റിപ്പോർട്ടു ചെയ്തു. 69-കാരനായ ആരിഫ് അൽവി പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് (പി.റ്റി.ഐ) സ്ഥാപകരിൽ പ്രധാനിയാണ്. എതിർ സ്ഥാനാർഥികളായ പാകിസ്താൻ...

പാക്കിസ്ഥാനുള്ള സൈനിക സഹായം: പുറത്തുവരുന്നത് വളച്ചൊടിച്ച വാർത്തകളെന്ന് പെന്‍റഗൺ

വാഷിങ്ടൻ: ഹഖാനി നെറ്റ്‍വർക്ക് ഉൾപ്പെടെയുള്ള എല്ലാവിധ തീവ്രവാദ സംഘങ്ങൾക്കുമെതിരെ വിവേചനം കൂടാതെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കാൻ പാക്കിസ്ഥാൻ തയാറാകണമെന്നു പെന്‍റഗൺ. പാക്കിസ്ഥാനുള്ള സൈനിക സഹായം സംബന്ധിച്ച് വളച്ചൊടിച്ച വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും യുഎസ് വ്യക്തമാക്കി. ഭീകരസംഘടനകൾക്കെതിരെ കടുത്ത...

മ്യാന്‍മറില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷ

യങ്കൂണ്‍: മ്യാന്‍മറില്‍ ദേശീയ സുരക്ഷയ്ക്ക് കോട്ടം തട്ടുന്ന രീതിയില്‍ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ രണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാരെ ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതിലൂടെ വാ ലോണ്‍ (32), ക്യോ...

ഭീകരർക്കെതിരെ നടപടിയില്ല: പാക്കിസ്ഥാനുള്ള 300 മില്യൺ സഹായം യുഎസ് സൈന്യം റദ്ദാക്കി

വാഷിങ്ടൻ: ഭീകരർക്കെതിരെ ശക്തമായ നടപടിയെടുക്കാത്തതിനാൽ പാക്കിസ്ഥാനു നൽകിവന്നിരുന്ന 300 മില്യൺ യുഎസ് ഡോളറിന്റെ സഹായം റദ്ദാക്കുന്നതായി യുഎസ് സൈന്യം. ഇരു രാജ്യങ്ങളും തമ്മിൽ നിലവിൽ മോശമായിക്കൊണ്ടിരിക്കുന്ന ബന്ധത്തെ ഈ നീക്കം ബാധിക്കും. സഖ്യകക്ഷി പിന്തുണ ഫണ്ടെന്നാണ് ഈ...
error: Content is protected !!
WhatsApp chat