Wednesday, October 17, 2018

താജ്മഹല്‍ ഉള്‍പ്പടെയുള്ള ചരിത്ര സ്മാരകങ്ങളുടെ സന്ദര്‍ശന ഫീസ് ഉയര്‍ത്തി

ന്യൂഡൽഹി: താജ്മഹല്‍ ഉള്‍പ്പടെയുള്ള ചരിത്ര സ്മാരകങ്ങളുടെ സന്ദര്‍ശന ഫീസ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉയര്‍ത്തി. ഇതോടെ ആഭ്യന്തര സന്ദര്‍ശകര്‍ 10 രൂപ അധികവും വിദേശികള്‍ 100 രൂപ അധികവും സന്ദര്‍ശനത്തിനായി നല്‍കേണ്ടിവരും. 1000 രൂപയായിരുന്നു താജ്ഹല്‍ മഹല്‍...

ബെർമുഡ ട്രയാംഗിൾ

ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെർമുഡ ട്രയാംഗിൾ (Bermuda Triangle). ബെർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങൾ കോണുകളാക്കിയുള്ള സാങ്കൽപ്പിക ത്രികോണത്തിനുള്ളിലുള്ള പ്രദേശമാണ് ഇപ്രകാരമറിയുന്നത്. ഏതാണ്ട് 3,90,000 ച.കി.മീ വിസ്തീർണ്ണമുണ്ട് ഈ പ്രദേശത്തിന്....

ദ്വാദശ ജ്യോതിർലിംഗ ക്ഷേത്രങ്ങൾ: മഹാകാലേശ്വർ ക്ഷേത്രം

ദ്വാദശജ്യോതിർലിം‌ഗങ്ങളിൽപ്പെടുന്ന പ്രശസ്ത ശിവക്ഷേത്രമാണ് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ(അവന്തി) രുദ്രസാഗർ തടാകകരയിൽ സ്ഥിതി ചെയ്യുന്ന ശ്രീ മഹാകാലേശ്വർ ക്ഷേത്രം. ഇവിടുത്തെ ശിവലിം‌ഗം സ്വയം‌ഭൂവാണെന്ന് വിശ്വസിക്കുന്നു. ജ്യോതിർലിംഗങ്ങളിലെ ഏക സ്വയം‌ഭൂലിംഗ ഇതാണ്. മഹാകാലേശ്വരൻ എന്ന പേരിലാണ് ശിവൻ ഇവിടെ അറിയപ്പെടുന്നത്. പ്രാചീന...

ദ്വാദശ ജ്യോതിർലിംഗ ക്ഷേത്രങ്ങൾ: സോംനാഥ് ക്ഷേത്രം (ഗുജറാത്ത്)

ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതനക്ഷേത്രമാണ് സോംനാഥ് ക്ഷേത്രം. പത്താം നൂറ്റാണ്ടിൽ സോളങ്കി രാജാക്കന്മാരാലാണ് ഇത് നിർമ്മിക്കപ്പെട്ടത്. ദ്വാദശജ്യോതിർലിംഗങ്ങളിൽ മുഖ്യസ്ഥാനം ഇതിനുണ്ട്. രുദ്രമാല എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് ക്ഷേത്രനിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്. ഗസ്നിയിലെ മഹ്മൂദിന്റെആക്രമണകാലത്ത് ഭാരതത്തിലേറ്റവും മുഖ്യക്ഷേത്രമായിരുന്നു. അന്ന് നിത്യവും ഗംഗയിൽനിന്നു അഭിഷേകജലവും കാശ്മീരിൽ...

ദ്വാദശ ജ്യോതിർലിംഗ ക്ഷേത്രങ്ങൾ…

ശിവനെ ജ്യോതിർലിഗ രൂപത്തിൽ ആരാധിക്കുന്ന ഭാരതത്തിൽ ഉള്ള 12 ശിവ ക്ഷേത്രങ്ങളാണു ദ്വാദശ ജ്യോതിർലിംഗങ്ങൾ. ഈ ക്ഷേത്രങ്ങൾ ഭാരതീയ സംസ്കാരവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ തെക്കെ അറ്റത്തുള്ളതു രാമേശ്വരവും വടക്കുള്ളതു കേദാർനാഥുമാണ്. ഇവ ശൈവപുരാണങ്ങളുമായും ചരിത്രവുമായും അടുത്തുനിൽക്കുന്നു സോമനാഥൻ ഈ ക്ഷേത്രം ഗുജറാത്തിലെസൗരാഷ്ട്രയിലുള്ള പ്രഭാസ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. ഈ ക്ഷേതം ഭാരതീയ സംസ്കാരത്തിൽ വളരെയധികം...

കൊണാർക്ക് സൂര്യക്ഷേത്രം….

പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് കൊണാർക്ക്‌. സൂര്യദേവൻ ആരാധനാ മൂർത്തിയായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒറിസ്സാ സംസ്ഥാനത്തിലെ പുരി ജില്ലയിലാണ്. ക്രിസ്തുവിനു ശേഷം 1236 നും 1264 നും ഇടയിൽ ജീവിച്ചിരുന്ന നരസിംഹദേവൻ ഒന്നാമൻ എന്ന ഗാംഗേയ രാജാവാണ് ഇത് പണി കഴിപ്പിച്ചത്. എൻ.ഡി.ടി.വിയുടെ ഒരു സർവേ പ്രകാരം...

ഭുവനേശ്വറിലേ ലിംഗരാജ ക്ഷേത്രം…

ഒഡീഷാ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഭുവനേശ്വറിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ശിവ ക്ഷേത്രമാണ് ലിംഗരാജ ക്ഷേത്രം.ഭുവനേശ്വറിൽ ഇപ്പോൾ നിലവിലുള്ളതിൽ ഏറ്റവും വലിയ ക്ഷേത്രമാണിത്. കലിംഗ വാസ്തു വിദ്യയുടെ മകുടോദാഹരണമായ ഈ ക്ഷേത്രത്തിന് ആയിരത്തിൽ പരം വർഷങ്ങളുടെ പഴക്കമാണ് കണക്കാക്കുന്നത്. എന്നാൽ...

അജന്ത ഗുഹകൾ….

മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ അജന്തയിൽ ബി.സി.ഇ. രണ്ടാം നൂറ്റാണ്ടു മുതൽ എ.ഡി. ഏഴാം നൂറ്റാണ്ടു വരേയുള്ള കാലഘട്ടത്തിൽ പലപ്പോഴായി കരിങ്കല്ലിൽ കൊത്തിയെടുത്ത ഗുഹാക്ഷേത്രങ്ങളാണ്‌ അജന്ത ഗുഹകൾ എന്നറിയപ്പെടുന്നത്. ഈ ഗുഹകളിൽ കാണപ്പെടുന്ന ചിത്രങ്ങളും ശില്പങ്ങളും ബുദ്ധമതകലയുടെമകുടോദാഹരണമായി കണക്കാക്കപ്പെടുന്നു. 1983 മുതൽ അജന്ത...

ശ്രീലങ്കയിലെ ധാബൂള ഗുഹാക്ഷേത്രം….

ശ്രീലങ്കയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ലോകപൈതൃക കേന്ദ്രങ്ങളിൽഒന്നാണ്‌ ധാബൂള ഗുഹാ ക്ഷേത്രം.ധാബൂളയിലെ സുവർണ്ണ ക്ഷേത്രമായി (ഗോൾഡൻ ടെമ്പിൾ ഓഫ് ധാബൂള) ഇത് അറിയപ്പെടുന്നു.1991-ൽ ലോകപൈതൃകകേന്ദ്രമായി തിരഞ്ഞെടുത്ത ഈ പ്രദേശം കൊളംബോയുടെ കിഴക്ക് 148 കിലോമീറ്ററും(92മൈൽ) കാൻഡിയുടെവടക്ക് 72കിലോമീറ്റർ(45മൈൽ) വ്യാപിച്ച് കിടക്കുന്നു.ശ്രീലങ്കയിലെ ഏറ്റവും വലിയ സംരക്ഷിത ഗുഹാക്ഷേത്ര...

ഇന്ത്യയിലേയും ലോകത്തിലേയും ഏറ്റവും റോമാൻറ്റിക് ആയ ഹോട്ടൽ താജ് ലേക്ക് പാലസ്

83 മുറികളും സ്യൂട്ടുകളും വെള്ള നിറത്തിലുള്ള മാർബിൾ ചുമരുകളുമുള്ള ആഡംബര ഹോട്ടലാണ് മുമ്പ് ജഗ് നിവാസ് എന്നറിയപ്പെട്ടിരുന്ന ലേക്ക് പാലസ് ഹോട്ടൽ. ഇന്ത്യയിലെ ഉദൈപുരിൽ പിചോല നദിയിലെ ദ്വീപായ ജഗ് നിവാസിൽ 4 ഏക്കർ (16,000 ചതു....
error: Content is protected !!
WhatsApp chat