Wednesday, October 17, 2018

ഡോ. എം.എസ്. സുബ്ബലക്ഷ്മിയുടെ ജന്മവാര്‍ഷികദിനം

നിരന്തരമായ സാധനകൊണ്ട്‌ കർണ്ണാടക സംഗീതത്തിന്റെ ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു എം എസ്‌ സുബ്ബുലക്ഷ്മി എന്ന പേരിൽ അറിയപ്പെട്ടിരുന്ന മധുരൈ ഷണ്മുഖവടിവ് സുബ്ബുലക്ഷ്മി. വെങ്കടേശ്വര സുപ്രഭാതം എന്ന കീർത്തനത്തിലൂടെ ഇന്ത്യക്കാരുടെ പ്രഭാതങ്ങളെ സംഗീത സാന്ദ്രമാക്കിയ സുബ്ബുലക്ഷ്മി മരണംവരെ...

ഇന്ത്യൻ പരിസ്ഥിതി വിദഗ്ദ്ധനായ മാധവ് ഗാഡ്ഗിൽ

ഇന്ത്യൻ പരിസ്ഥിതി വിദഗ്ദ്ധനായ മാധവ് ഗാഡ്ഗിൽ 24 മെയ് 1942ൽ പൂനെയിൽ ജനിച്ചു. അമ്മ പ്രമീള. അച്ഛൻ സാമ്പത്തികശാസ്ത്രവിദഗ്ദ്ധനായ ധനഞ്ജയ് രാംചന്ദ്ര ഗാഡ്ഗിൽ. നാസ്തികനായ ധനഞ്ജയ് ജാതിയുടെ അടയാളമാണെന്ന കാരണത്താൽ അദ്ദേഹത്തിന്റെ കുട്ടികളുടെ പൂണൂൽ ചടങ്ങ് നടത്തിയില്ല....

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവായ നെൽസൺ മണ്ടേലയുടെ ജന്മദിനം (ജൂലൈ 18)

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവാണ്‌ നെൽസൺ മണ്ടേല (Nelson Rolihlahla Mandela, ജനനം 1918 ജൂലൈ 18 - മരണം:2013 ഡിസംബർ 5). തുടർന്ന് വർണ്ണ-വംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ...

 ഝാൻസിയിലെ രാജ്ഞിയായിരുന്ന ഝാൻസി റാണി എന്നറിയപ്പെടുന്ന റാണി ലക്ഷ്മീബായ്

സൗന്ദര്യവും,ബുദ്ധിയും,വ്യക്തിത്വവും ഒരുമിച്ചു ചേർന്ന ഒരു സ്ത്രീയായിരുന്നു റാണി ലക്ഷ്മീബായ്, ഒരു പക്ഷേ ഇന്ത്യൻ നേതാക്കളിൽ ഏറ്റവും അപകടകാരിയും" - ഹ്യൂഗ് റോസ്  മറാഠ ഭരണത്തിനുകീഴിലായിരുന്ന ഝാൻസിയിലെ രാജ്ഞിയായിരുന്നു ഝാൻസി റാണി എന്നറിയപ്പെടുന്ന റാണി ലക്ഷ്മീബായ് (1828 നവംബർ 19 - 1858 ജൂൺ 17). 1857-ലെ ശിപായി ലഹളയിൽബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയായിരുന്നു. ഇന്ത്യയുടെ ജോൻ ഓഫ്...

ഡോ. എം. ലീലാവതിക്ക് വൈലോപ്പിള്ളി പുരസ്‌കാരം

തൃശൂര്‍: വൈലോപ്പിള്ളി സ്മാരക സമിതി നല്‍കുന്ന വൈലോപ്പിള്ളി പുരസ്‌കാരം സാഹിത്യ നിരൂപക ഡോ.എം. ലീലാവതിക്ക് നല്‍കും. 10,000 രൂപയും പ്രശസ്തി പത്രവും വൈലോപ്പിള്ളിയുടെ മാമ്പഴം ആലേഖനം ചെയ്ത സുവര്‍ണ ഫലകവും അടങ്ങിയതാണ് അവാര്‍ഡ്. 11ന് വൈകിട്ട് നാലിന് സാഹിത്യ...

യേശുദാസും,ജയരാജും ദേശീയ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി

ന്യൂഡൽഹി ; അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരദാന ചടങ്ങ് സമാപിച്ചു. മികച്ച ഗായകനുള്ള പുരസ്ക്കാരം ഡോ.കെ.ജെ യേശുദാസും,മികച്ച സംവിധായകനുള്ള പുരസ്ക്കാരം ജയരാജും രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി. സിഞ്ചാറിലൂടെ മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്ത സന്ദീപ് പാമ്പള്ളി, ഭയാനകത്തിലൂടെ മികച്ച...
error: Content is protected !!
WhatsApp chat