Wednesday, October 17, 2018

ഉറൂബിന്റെ ജന്മവാർഷികദിനം (ജൂൺ 8)

മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണൻ (1915 ജൂൺ 8 – 1979 ജൂലൈ 10). കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. ആകാശവാണിയുടെകോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവായിരുന്നു അദ്ദേഹം. പ്രകൃതിസ്നേഹിയും...

പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ച്ചുക്കിന് ബുക്കര്‍ പ്രൈസ്

ലണ്ടന്‍: പോളിഷ് സാഹിത്യകാരി ഓള്‍ഗ ടോകാര്‍ച്ചുക്കിന് മാന്‍ ബുക്കര്‍ പ്രൈസ്. ഫ്‌ലൈറ്റ്‌സ് എന്ന നോവലിനാണ് പുരസ്‌കാരം. ഇറാഖി എഴുത്തുകാരനായ അഹമ്മദ് സാദവി, ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ് എന്നിവരെ പിന്തള്ളിയാണ് ഓള്‍ഗ ടോകാര്‍ച്ചുക്ക് പുരസ്‌കാരത്തിന് അര്‍ഹത...

ഒഎന്‍വി പുരസ്‌കാരം എംടിക്ക്

തിരുവനന്തപുരം: ഒഎന്‍വി സാഹിത്യപുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കുമെന്ന് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വിവിധ തലങ്ങളിലെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഒഎന്‍വി...

ഇന്ന് കുഞ്ഞുണ്ണിമാഷിന്റെ ചരമവാർഷിക ദിനം

മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ്(മേയ് 10, 1927 - മാർച്ച് 26, 2006). ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. ഇക്കാരണത്താൽ കുട്ടിക്കവിതകളാ‍ണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ വേരുറച്ചു പോയിട്ടുണ്ട്. ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി...

ഉനൂച്ചി

ശൂന്യതയുടെ മട്ടുപ്പാവിലേക്ക് മൂകതപസ്സിയായി ഞാൻ കുടിയേറ്റം ചെയ്യപ്പെട്ടിരിക്കുന്നു. ആത്മാവിന്റെ ചില്ലകളിൽ പ്രണയത്തിന്റെ പൂക്കൾ ഇളം നീല നിറത്തിൽ വശ്യത നൽകിയ ഭൂതകാലക്കുളിരിൽ ഞാനിനിയും മൗനിയായി തുടരട്ടെ. മരണത്തിന് മുമ്പ് ഞാനേതോ നിഗൂഢതയുടെ അർത്ഥവ്യാപ്തിയളന്ന് വീണ്ടും നിശബ്ദനാവുകയും പിന്നെ...

ഉനൂച്ചി

ശൂന്യതയുടെ മട്ടുപ്പാവിലേക്ക് മൂകതപസ്സിയായി ഞാൻ കുടിയേറ്റം ചെയ്യപ്പെട്ടിരിക്കുന്നു. ആത്മാവിന്റെ ചില്ലകളിൽ പ്രണയത്തിന്റെ പൂക്കൾ ഇളം നീല നിറത്തിൽ വശ്യത നൽകിയ ഭൂതകാലക്കുളിരിൽ ഞാനിനിയും മൗനിയായി തുടരട്ടെ. മരണത്തിന് മുമ്പ് ഞാനേതോ നിഗൂഢതയുടെ അർത്ഥവ്യാപ്തിയളന്ന് വീണ്ടും നിശബ്ദനാവുകയും പിന്നെ...

ഭ്രാന്തെന്നവാക്കിനാൽ…

രശ്മി.എസ്.എസ്. അത്യന്തശോകമൂകമാകുമീ രാവിൽ താരകങ്ങൾ കൺചിമ്മിയുണർന്നിരുന്നു വെങ്കിലും അന്ധകാരാർത്തി വ്യാപിച്ചീടുമീ തടവറക്കുള്ളിലായ് തളർന്നു കിടപ്പതുണ്ടൊരു മാനവ ജന്മം. രാവേത് പകലേതെന്നറിയാതുറക്കമുണർന്നിരിക്കുമാ മനസ്സിന്റെ വേദന കാൺമതില്ലാരുമേ. പാദത്തെ വരിഞ്ഞുമുറുക്കിയെങ്കിലും മനമിടറാതെന്നമ്മയാ പാദങ്ങളെത്തഴുകിയെൻ ചാരെയുണ്ടായിരുന്നുവെന്നോ. പാണ്ഡിത്യം നേടി ഞാനെങ്കിലും പാതകം ചെയ്തതില്ലാർക്കുമേ. പ്രാണനിൽകൊണ്ടൊരാ ഭ്രാന്തെന്ന വാക്കിനാൽ മുറിപ്പെട്ടു കിടപ്പതുണ്ടെൻ മാനസം. നിദ്രയെ പുൽകുവാനാകാതെ നിത്യവുമെരിഞ്ഞീടുകയാണു ഞാൻ. കൺകണ്ട ദൈവമായേട്ടനെ...

 ജയ് ജവാൻ

ജിഷ്ണു മുരളീധരൻ രണ്ടു ദിവസമായി മാമ്പിള്ളി തറവാടിന്റെ അന്തരീക്ഷം ശബ്ദമുഖരിതമാണ്.അവിടെ ഒരു വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.ജയദേവന്റെ മുറപ്പെണ്ണാണ് മായ.അഞ്ച് വർഷം നീണ്ടു നിന്ന അവരുടെ തീവ്രപ്രണയത്തിന്റെ സാക്ഷാത്കാരം കൂടിയാണ് നാളെ. " നാളെ എപ്പോഴാ മുഹൂർത്തം?" ജയദേവന്റെ ഒരു സുഹൃത്ത് ചോദിച്ചു. "പത്തിനും...
error: Content is protected !!
WhatsApp chat