Wednesday, October 17, 2018

നിങ്ങൾക്കൊന്നും വേറെ പണിയില്ലെ; സുപ്രീം കോടതി “മാണിക്യ മലാരായ പൂവി” പാട്ടിനെതിരെയുള്ള പരാതി റദ്ദാക്കി

ഒരു അഡാറ് ലവ്' സിനിമയിലെ "മാണിക്യ മലരായ പൂവി" എന്ന പാട്ടിനെതിരെയുള്ള കേസ് സുപ്രീംകോടതി റദ്ദാക്കി. പരാതിക്കാർക്ക് വേറെ ജോലിയും പണിയും ഒന്നും ഇല്ലെ എന്നും സുപ്രീം കോടതി ചൊതിച്ചു, ചിത്രത്തിലെ നായിക പ്രിയ വാരിയര്‍ നല്‍കിയ...

സംവിധായകന്‍ കെ. കെ. ഹരിദാസ് അന്തരിച്ചു

കൊച്ചി: സംവിധായകൻ കെ.കെ. ഹരിദാസ് അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. സൂപ്പർഹിറ്റായ വധു ഡോക്ടറാണ് അടക്കമുള്ള സിനിമകളുടെ സംവിധായകനാണ്. ഹൃദയസ്തംഭനമാണ് മരണകാരണം. ആരോഗ്യം മോശമായതിനെത്തുടർന്ന് ഞായറാഴ്ച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. രാവിലെ 11.30നാണ് മരണം സംഭവിച്ചത്. ഇന്ദ്രപ്രസ്ഥം, ജോർജ്ജ്കുട്ടി C/O...

വില്ലത്തിയായി സിമ്രാന്‍

ഒ​രു​കാ​ല​ത്ത് ത​മി​ഴ് സി​നി​മ​യി​ലെ മു​ന്‍​നി​ര നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്ന സി​മ്രാ​ന്‍ വി​ല്ല​ത്തി​യാ​യി അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന് വാ​ര്‍​ത്ത​ക​ള്‍. ശി​വ​കാ​ര്‍​ത്തി​കേ​യ​നെ നാ​യ​ക​നാ​ക്കി പൊ​ന്‍‌​റാം സം​വി​ധാ​നം ചെ​യ്യു​ന്ന സീ​മാ​രാ​ജ എ​ന്ന ചി​ത്ര​ത്തി​ല്‍ സി​മ്രാ​ന്‍ വി​ല്ല​ത്തി​യാ​കു​മെ​ന്നാ​ണ് വാ​ര്‍​ത്ത​ക​ള്‍. എ​ന്നാ​ല്‍ ഈ ​വാ​ര്‍​ത്ത ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല....

മുകേഷിനെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍

അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ മുകേഷും ഷമ്മി തിലകനും തമ്മില്‍ വാക്കേറ്റമുണ്ടായി എന്ന വാര്‍ത്തയ്ക്ക് പിന്നാലെ മുകേഷിനെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍ രം​ഗത്ത്. മുകേഷിന് ഇത്രയും വല്യ പാരവെപ്പുകാരനും, മനുഷ്യത്വഹീനനും ആകാന്‍ കഴിയുന്നതെങ്ങനെയെന്ന് താന്‍ അത്ഭുതപ്പെടുകയാണ് എന്നായിരുന്നു വിനയന്റെ...

മാതൃഭൂമിക്കെതിരേ സിനിമാ സംഘടനകളും

കൊച്ചി: മാതൃഭൂമിക്കെതിരെ ശക്തമായ നിലപാടുമായി സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ രംഗത്തെത്തി. ഇന്നത്തെ മാതൃഭൂമിയില്‍ വന്ന വാര്‍ത്തക്കെതിരെയാണ് താരസംഘടനയുടെ രോഷം. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് 'അമ്മ' നിലപാട് വ്യക്തമാക്കിയത്. മാതൃഭൂമിക്ക് പരസ്യം ലഭിക്കാത്തതിന്റെ വിദ്വേഷം പല...

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ബോളിവുഡ് ചിത്രം കാര്‍വാന്‍റെ റിലീസ് കോടതി തടഞ്ഞു

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ബോളിവുഡ് ചിത്രം കാര്‍വാന്‍റെ റിലീസ് കോടതി തടഞ്ഞു. സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ ഉത്തരവ്. ഏദന്‍ എന്ന മലയാളച്ചിത്രത്തിന്‍റെ പകര്‍പ്പാണ് കാര്‍വാന്‍ എന്നാരോപിച്ചാണ് ഹര്‍ജി. റോഡ്...

പച്ചമീന്‍ വില്‍ക്കുന്നവളെ കല്ലെറിയുന്നത്, പൊരിച്ച മീന്‍ കിട്ടാത്തവരാരും അറിഞ്ഞില്ലേ ? ഹരീഷ് പേരാടി

കൊച്ചി: മീന്‍ വിറ്റ് ഉപജീവിനമാര്‍ഗം കണ്ടെത്തിയിരുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ വാർത്ത ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ഇതിനിടയിൽ സോഷ്യൽ മീഡിയ വഴി ചിലർ നടത്തിയ നുണ പ്രചരണം മൂലം വലിയതോതിൽ ഉള്ള സൈബർ ആക്രമണം ആണ് ഹനാനു...

ഒരു കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കി സൂര്യ

കാര്‍ത്തി നായകനായ കടെയ്കുട്ടി സിങ്കത്തിന്റെ ലാഭവിഹിതത്തില്‍നിന്ന് ഒരു കോടി രൂപ കൃഷിക്ക് നല്‍കി നിര്‍മ്മാതാവ് സൂര്യ. കാര്‍ഷിക വികസനത്തിനും പഠനത്തിനുമായി ഉപയോഗിക്കുന്നതിനാണ് സൂര്യ ഒരു കോടി രൂപ നല്‍കിയിരിക്കുന്നത്. കാര്‍ഷിക വികസനം കര്‍ഷകന്റെ ഉപജീവനം തുടങ്ങിയ സുപ്രധാന...

മോഹൻലാലിനെ ഒറ്റപ്പെടുത്തി തമസ്കരിക്കാനുള്ള ശ്രമം; സർക്കാർ അന്വേഷിക്കണമെന്ന് സിനിമാ സംഘടനകൾ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെട്ടു വിവിധ ചലച്ചിത്ര സംഘടനകൾ. മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 107 സാംസ്കാരിക പ്രവർത്തകർ നൽകിയ കത്തിനെതിരെയാണു മുഖ്യമന്ത്രി പിണറായി വിജയനു വിവിധ...

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകും. അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ടുള്ള ഔദ്യോഗിക ക്ഷണക്കത്ത് നാളെ നൽകുമെന്നു മന്ത്രി എ.കെ‌. ബാലൻ അറിയിച്ചു. മോഹൻലാലിനെ ചടങ്ങിലേക്കു ക്ഷണിക്കരുതെന്നു കാണിച്ച് ആരും നിവേദനം നൽകിയിട്ടില്ലെന്നു മന്ത്രി...
error: Content is protected !!
WhatsApp chat