Wednesday, October 17, 2018

ബോക്‌സിങ്ങില്‍ അമിത് പന്‍ഗലിനും ബ്രിജില്‍ പുരുഷ ടീമിനും സ്വര്‍ണം; ചരിത്രം കുറിച്ച് ഇന്ത്യ

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ 14-ാം ദിനത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. പുരുഷന്‍മാരുടെ ലൈറ്റ് ഫ്‌ളൈ വെയ്റ്റ് 49 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ അമിത് പന്‍ഗലും പുരുഷ വിഭാഗം ബ്രിജ് ടീമുമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയ്ക്ക് 15...

1500 മീറ്ററില്‍ ജിന്‍സണ് സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് സ്വര്‍ണം. പുരുഷവിഭാഗം 1,500 മീറ്ററില്‍ മലയാളി താരങ്ങളായ ജിന്‍സണ്‍ ജോണ്‍സനും വനിതാ വിഭാഗത്തില്‍ പി യു ചിത്രയുമാണ് സ്വര്‍ണം, വെങ്കലം എന്നിങ്ങനെ മെഡലുകള്‍ നേടിയത്. ഇതിനുമുമ്പ്, 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി മെഡല്‍...

അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വെള്ളി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പത്താം ദിനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ അമ്പെയ്ത്തില്‍ നിന്ന്. അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തില്‍ മുസ്‌കാന്‍ കിറാര്‍, മധുമിത കുമാരി, സുരേഖ ജ്യോതി വെന്നാം എന്നിവരടങ്ങിയ ഇന്ത്യന്‍ വനിതകള്‍ വെള്ളി നേടി. ഫൈനലില്‍ ദക്ഷിണ...

സൈനക്ക് വെങ്കലം; ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നേവാളിന് വെങ്കലം. ഇന്ന് നടന്ന സെമിയില്‍ തായ്പെയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിങ്ങിനോട് സൈന പാരജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്‌കോര്‍: 17-21,...

ചരിത്രമെഴുതി സിന്ധു ഫൈനലിൽ

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി പി.വി. സിന്ധു. സെമിയില്‍ ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം അകാനെ യമാഗൂച്ചിയെ തോല്‍പ്പിച്ചാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. ചരിത്രം കുറിച്ചാണ്...

ബിസിസിഐ ഭരണഘടന: ജസ്റ്റിസ് ലോധ സമിതി ശുപാര്‍ശകള്‍ക്ക് ഭേദഗതികളോടെ അംഗീകാരം

ന്യൂഡൽഹി: ബിസിസിഐ ഭരണഘടനയക്ക് സുപ്രിം കോടതി ഭേദഗതികളോടെ അംഗീകാരം നല്‍കി. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ മൂന്ന് ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും വ്യത്യസ്തമായ വോട്ടവകാശം സുപ്രിം കോടതി നല്‍കി. രണ്ട് വര്‍ഷം തുടര്‍ച്ചയായി ബിസിസിഐയിലോ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളിലോ ഭാരവാഹി...

യമനേയും തകര്‍ത്ത് ഇന്ത്യയുടെ യുവനിര

അമ്മാൻ: പശ്ചിമേഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ (ഡബ്ല്യു.എ.എഫ്.എഫ്.) അണ്ടർ-16 ടൂർണമെന്റിൽ ഇന്ത്യയ്ക്ക് മൂന്നാം ജയം. അവസാന മത്സരത്തിൽ യമനെ എതിരില്ലാത്ത മൂന്നു ഗോളിന് ഇന്ത്യൻ കൗമാരസംഘം തകർത്തു. ഹർപ്രീത് സിങ് (38), റിഡ്ജ് ഡെമല്ലോ (47), രോഹിത് ഡാനു (49)...

ആറു തവണ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ വീഴ്ത്തി ഇന്ത്യയുടെ ചുണക്കുട്ടികൾ

മാഡ്രിഡ്: ഇന്ത്യയുടെ അണ്ടര്‍ 20 ഫുട്‌ബോള്‍ ടീമിന് ഓര്‍മയില്‍ സൂക്ഷിക്കാന്‍ തങ്കലിപികളില്‍ എഴുതിയ ഒരു അവിസ്മരണീയ ജയം. സ്‌പെയിനില്‍ നടന്ന കോര്‍ടിഫ് കപ്പ് ഫുട്‌ബോളില്‍ ആറു തവണ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന അണ്ടര്‍- 20 ടീമിനെ ഒന്നിനെതിരേ...

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സിന്ധുവിന് വെള്ളി

നാൻജിങ്: ഇന്ത്യയുടെ പി.വി സിന്ധുവിന് ഒരിക്കൽക്കൂടി ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ അടിതെറ്റി. വനിതാ സിംഗിൾസ് ഫൈനലിൽ മുൻ ചാമ്പ്യൻ സ്പെയിനിന്റെ കരോലിന മരിനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തോറ്റത്. സ്കോർ: 19-21, 21-10. ആദ്യ ഗെയിമിൽ ഓരോ...

വിരാട് കോലി ടെസ്റ്റ് റാങ്കിംഗിന്‍റെ തലപ്പത്ത്

ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് കയ്യെത്തും ദൂരെ നഷ്ടമാക്കിയതിന്‍റെ വേദനയിലാണ് ഇന്ത്യന്‍ ആരാധകര്‍. 31 റണ്‍സിന് ഇന്ത്യ തോറ്റെങ്കിലും രണ്ട് ഇന്നിംഗ്സിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലി മികച്ച പ്രകടനം നടത്തിയിരുന്നു. ഇപ്പോഴിതാ പരാജയത്തിന്‍റെ വേദന മറക്കാനായി...
error: Content is protected !!
WhatsApp chat